തിരുവനന്തപുരം: ഒ.പി ജയ്ഷ ഇനി സായിയുടെ സഹപരിശീലക. നിലവിലെ റെയില്‍വെയിലുള്ള ജോലി രാജിവെച്ച് ജനുവരിയില്‍ സായിയില്‍ സ്ഥാനമേല്‍ക്കും.
സ്പോര്‍ട്സ് കൗണ്‍സിലില്‍ ജോലി വാഗ്ദാനമുണ്ടായിരുന്നെങ്കിലും അത് വാഗ്ദാനമായിത്തന്നെ അനന്തമായി തുടരുന്നതിനിടെയാണ് സായ് നിയമനം നല്‍കിയത്.