ചീറ്റ് ഇന്ത്യയുടെ ട്രയിലര്‍ പുറത്തിറങ്ങി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചീറ്റ് ഇന്ത്യയുടെ ട്രയിലര്‍ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2018, 08:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ ഇമ്രാന്‍ ഹാഷ്മിയുടെ ചീറ്റ് ഇന്ത്യയുടെ ട്രയിലറെത്തി. വിദ്യാഭ്യാസ ഘടനയിലെ അഴിമതിയും പൊരുത്തക്കേടുകളും തുറന്നു കാട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ ട്രയിലര്‍ ഇമ്രാന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

On your 'marks', get set, CHEAT…..

The #CheatIndiaTrailer you've been waiting for: https://t.co/6Rayx2lIol@parveenshahani @itsBhushanKumar @tanuj_garg @EllipsisEntt @TSeries @EmraanHFilms @atulkasbekar @bangdu @s_dhan13 @khannasunny #CheatIndia #NakalMeinHiAkalHai pic.twitter.com/i7KoFY1tC2

— Emraan Hashmi (@emraanhashmi) December 12, 2018

 

വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അഴിമതിയും ചിത്രം വരച്ചുകാട്ടുന്നു. വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന വര്‍ത്തമാനപത്രങ്ങള്‍ക്കെതിരെയും വാര്‍ത്താവിനിമയമാദ്ധ്യമങ്ങള്‍ക്കെതിരെയും ചിത്രം വിരല്‍ ചൂണ്ടുന്നു.

കൈക്കൂലി മേടിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരെയും ചിത്രം ആഞ്ഞടിക്കുന്നു. മാനേജ്‌മെന്റ് കോളേജുകളില്‍ 100 ശതമാനം വിജയം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ യഥാര്‍ത്ഥവിദ്യാര്‍ത്ഥിക്കുപകരം അപരനെ ഹാജരാക്കുന്ന സംവിധാനത്തെയും ചിത്രം ചൂണ്ടിക്കാട്ടുന്നു.

ചിത്രത്തില്‍ ഇമ്രാന്‍ ഇതുവരെ അവതരിപ്പിക്കാത്ത ലുക്കിലാണ് എത്തുന്നത്. സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന മധ്യനിരയെ പ്രതിബിംബിക്കുന്നു. ശ്രേയ ധന്വന്തരിയാണ് നായിക.

ഇമ്രാന്‍ഖാന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗമിക് സെന്നാണ് സംവിധായകന്‍. ചിത്രം ജനുവരി 25 ന് റിലീസാകും.

Share656
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies