ന്യൂഡൽഹി : അനധികൃതമായി കൈയ്യേറിയ ഭൂമിയിൽ നിന്നും ഒഴിഞ്ഞു പോകാൻ പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം.
ജമ്മു കശ്മീരിലെ 78,000 ചതുരശ്ര കിലോമീറ്റർ ഭാഗം പാകിസ്ഥാൻ കൈവശം വച്ചിരിക്കുകയാണ്.ഇ മാസം അവസാനത്തോടെ ഈ ഭൂമി ഇന്ത്യയ്ക്ക് തിരികെ വിട്ടു നൽകണമെന്നാണ് നിർദേശം.
അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യയിലേയ്ക്ക് ഭീകരരെ അയക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ അന്ത്യശാസനം നൽകിയത്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ലോക് സഭയിൽ ഇക്കാര്യം അറിയിച്ചത്.