വാട്സാപ്പിൽ ഇനി വിരലടയാളവും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വാട്സാപ്പിൽ ഇനി വിരലടയാളവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2019, 09:03 pm IST
FacebookTwitterWhatsAppTelegram

ഐഫോണ്‍-ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. വാട്‌സ് ആപ്പ് തങ്ങളുടെ ആപ്ലിക്കേഷനില്‍ ബയോമെട്രിക് സംവിധാനം അവലംബിക്കാന്‍ ഒരുങ്ങുന്നു. സുരക്ഷയ്‌ക്ക് പ്രധാന്യം നല്‍കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഈ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ വാട്‌സ് ആപ്പ് വളരെക്കാലമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ഇത് ഐഫോണില്‍ ലഭ്യമാകാന്‍ കാലതാമസം നേരിടുമെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളില്‍ വിരല്‍ അടയാള പരിശോധനാ സംവിധാനം ഉടന്‍ ലഭ്യമാകും.

ഇതിനായി ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനില്‍ വിരല്‍ അടയാള പരിശോധനയ്‌ക്കായി ഒരു പുതിയ വിഭാഗം കാണാം. ഇവിടെ വിരല്‍ പതിപ്പിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇനി ആപ്പില്‍ കയറാനാകൂ. ഐഫോണിലും ഇതേ രീതിയിലാകും സംവിധാനമൊരുക്കുക.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ വാട്‌സ് ആപ്പിന്റെ സുരക്ഷാ ഒന്ന് കൂടി വര്‍ധിക്കും. ആപ്പ് തുറക്കുന്ന ഓരോ തവണയും സുരക്ഷാ പരിശോധനാ ആവശ്യമാകും.

ഇത് കൂടാതെ ഒരു പുതിയ ഫീച്ചര്‍ കൂടി ആപ്പ് അവതരിപ്പിച്ചു. ഇനി മുതല്‍ ഓഡിയോ ക്ലിപ്പ് അയക്കുന്നതിന് മുമ്പ് പ്രീവ്യൂ ചെയ്യാന്‍ സാധിക്കും. മാത്രമല്ല ഒരു സമയം 30 ഓഡിയോ ക്ലിപ്പുകള്‍ ഒരുമിച്ച് അയയ്‌ക്കുവാനും സാധിക്കും.

വാട്‌സ് ആപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല.

സ്റ്റാറ്റസില്‍ 3ഡി ടച്ച് ആക്ഷന്‍, സ്റ്റിക്കറുകള്‍, ഗ്രൂപ്പ് സ്റ്റിക്കറുകള്‍ തുടങ്ങിയ വിസ്മയങ്ങളും ഒരുക്കിയിട്ടുണ്ട്.

Share1562TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies