ശബരിമല മകരവിളിക്കു ഉത്സവത്തോടു അനുബന്ധിച്ച് ജലാൻ ആദ്ധ്യാത്മിക സമിതി അൽ റയാൻ ഹാളിൽ അയ്യപ്പ പൂജ മഹോത്സവം സംഘടിപ്പിച്ചു. ഒമാന്റെ ആയിരക്കണക്കിന് പ്രവാസികൾ മഹോത്സവത്തിൽ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി പൂജയും,ദീപാരാധനയും ഭജനും നടന്നു .മേളം മസ്കറ്റ് ടീം അവതരിപ്പിച്ച വാദ്യമേളം മഹോത്സവത്തെ കൂടുതൽ ആകർഷകമാക്കി .ഹരിവാരസനത്തോടെ അവസാനിച്ച ചടങ്ങുകൾക്ക് ശേഷം അന്നദാനവും നടന്നു