ഫേസ്ബുക്ക് ചലഞ്ച്: അല്‍ഗോരിതം രൂപപ്പെടുത്താനുള്ള അടവെന്ന് ആരോപണം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഫേസ്ബുക്ക് ചലഞ്ച്: അല്‍ഗോരിതം രൂപപ്പെടുത്താനുള്ള അടവെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2019, 07:16 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍ #10YEARCHALLENGE വിവാദത്തിലേയ്‌ക്ക്. പത്തുവര്‍ഷം മുന്‍പത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഏകീകരിച്ച് പോസ്റ്റ് ചെയ്യുകയെന്നതാണ് ചലഞ്ചിന്റെ അടിസ്ഥാനം. ചലഞ്ച് അനുസരിച്ച് നിങ്ങളുടെ 2009 ലെ ഫോട്ടോയും 2019 ലെ ഫോട്ടോയും പോസ്റ്റ് ചെയ്യാനാകും.

കൂട്ടുകാരുടേയും കാമുകീകാമുകന്‍മാരുടേയും ഒക്കെ പത്ത് വര്‍ഷം മുന്നത്തെ ലുക്ക് കാണുകയെന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ സംഭവം ഹിറ്റ്. ചലഞ്ച് ആളുകള്‍ ഏറ്റെടുത്തു. പലരും തങ്ങളുടെ പഴയ ലുക്കും പുതിയ ലുക്കും പോസ്റ്റ് ചെയ്ത് ട്രോളും തമാശയുമായി മുന്നോട്ടു പോകുമ്പോളാണ് ചലഞ്ചിന്റെ ഗൂഢലക്ഷ്യം പുറത്തു വരുന്നത്. പ്രമുഖ എഴുത്തുകാരിയായ കെറ്റ് ഒനീല്‍ ആണ് ഇക്കാര്യം ആദ്യമായി പരാമര്‍ശിച്ചത്.

ചലഞ്ച് ഫേസ്ബുക്കിന് പുതിയ ഫേസ് റെക്കഗ്നേഷന്‍ അല്‍ഗോരിതം രൂപം നല്‍കാനുള്ള അടവല്ലേ എന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഗൂഢതന്ത്രം ഇതിന്റെ പിന്നിലുണ്ടെന്നാണ് കെറ്റ് അവകാശപ്പെടുന്നത്. ഇത് കണ്ടപ്പോഴാണ് പലരും ഉണര്‍ന്നത്. ഇതോടെ ഫോട്ടോ ഇട്ടവരെല്ലാം പോസ്്റ്റ് നീക്കാനുള്ള തത്രപ്പാടിലായി.

ഒരു കൃത്യമായ കാലയളവില്‍ ഒരാള്‍ക്ക് എന്ത് മാറ്റം സംഭവിച്ചുവെന്നു മനസിലാക്കാനുള്ള തന്ത്രമാകുമെന്നും കെറ്റ് പറയുന്നു. ഒരു വ്യക്തിയെ കൃത്യമായി പഠിക്കാന്‍ ഇത്തരം ഡാറ്റാ കളക്ഷന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

Share384TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies