സാമൂഹ്യ സേവനത്തിന്റെ ദേശ് മുഖ് മാതൃക
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമൂഹ്യ സേവനത്തിന്റെ ദേശ് മുഖ് മാതൃക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2019, 09:05 pm IST
FacebookTwitterWhatsAppTelegram

ആദർശ നിഷ്ടയുള്ള സാമൂഹ്യ സേവകൻ അതായിരുന്നു നാനാജി ദേശ്മുഖ് . ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് ഗവേഷണത്തിനായി സ്വന്തം ശരീരം വിട്ടു നൽകി മരണാനന്തരവും തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച മഹാനായിരുന്നു അദ്ദേഹം . ഭാരതത്തിലെ ആദ്യ ഗ്രാമീണ സർവകലാശാല സ്ഥാപിച്ച ചണ്ഢികാാദാസ് അമൃതറാവു ദേശ്മുഖ് എന്ന നാനാജി ദേശ്മുഖിനാണ്  രാഷ്‌ട്രം ഭാരത രത്ന നൽകി ആദരിച്ചത്.

1916 ൽ മഹാരാഷ്‌ട്രയിൽ ഹിംഗോളിയിൽ ജനിച്ച ദേശ്മുഖ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നത പഠനം നടത്തിയത് ബിർല ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു . ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബമായിരുന്നു ദേശ്മുഖിന്റേത് . ഡോ ഹെഡ്ഗേവാറുമായുള്ള സമ്പർക്കമാണ് നാനാജിയെ ആർ.എസ്.എസ് പ്രചാരകാക്കി മാറ്റിയത് . ഉത്തർ പ്രദേശിൽ സംഘടനാ പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് ആർ.എസ്.എസിന് സംസ്ഥാനത്ത് വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു .

ഭാരതീയ ജനസംഘം സ്ഥാപിതമായപ്പോൾ അദ്ദേഹം ഉത്തർപ്രദേശ് ഘടകത്തിന്റെ ജനറൽ സെക്രട്ടറിയായി .ഉത്തർപ്രദേസിൽ ജനസംഘത്തെ ശക്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളായ രാം മനോഹർ ലോഹ്യയുമായും ജയപ്രകാശ് നാരായണുമായും ചർൺ സിംഗുമായുമുള്ള നാനാജിയുടെ ബന്ധം ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര സർക്കാരിനു തുടക്കം കുറിക്കുന്നതിൽ വലിയ പങ്കു വഹിച്ചു . അടിയന്തിരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണനെ പോലീസ് മർദ്ദനത്തിൽ നിന്ന് നാനാജി രക്ഷിച്ചത് സ്വന്തം ശരീരം മറയാക്കിയായിരുന്നു . ജെപിയുടെ തലയ്‌ക്ക് നേരേ വന്ന ലാത്തിയടി നാനാജി കൈകൊണ്ട് തടഞ്ഞു . അദ്ദേഹത്തിന്റെ കയ്യൊടിഞ്ഞു.  മൊറാർജി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും നാനാജി അത് നിരസിക്കുകയാണുണ്ടായത് .

1980 ൽ രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്നും പിൻ വാങ്ങിയ നാനാജി പിന്നീടുള്ള കാലം സാമൂഹ്യ സേവനത്തിനു വേണ്ടി ജീവിച്ചു . രാജാവായ രാമനെക്കാൾ വനവാസിയായ രാമനെയാണ് താനിഷ്ടപ്പെടുന്നതെന്ന് പ്രഖ്യാപിച്ച് ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു . അങ്ങനെയാണ് ഭാരതത്തിലെ ആദ്യ ഗ്രാമീണ സർവകലാശാല പിറവിയെടുക്കുന്നത് . ദീനദയാൽ ഗവേഷണ കേന്ദ്രം സ്ഥാപിച്ചതും അദ്ദേഹമാണ് . മദ്ധ്യപ്രദേശിലേയും ഉത്തർപ്രദേശിലേയും അഞ്ഞൂറോളം ഗ്രാമങ്ങളുടെ ജീവിതസാഹചര്യം മാറ്റാൻ അദ്ദേഹത്തിനായി . 1999 ൽ രാഷ്‌ട്രം പദ്മ വിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു .വാർദ്ധക്യ സഹജമായ അസുഖം മൂലം 2010 ഫെബ്രുവരി 27 ന് നാനാജി അന്തരിച്ചു .ഭൗതിക ശരീരം ഗവേഷണത്തിനായി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനു നൽകി.

Share2172TweetSendShare

More News from this section

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies