നാഗ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ വിദർഭ ചാമ്പ്യൻമാർ. ഫൈനലിൽ സൗരാഷ്ട്രയെ 78 റൺസിന് തകർത്താണ് വിദർഭ കിരീടം ചൂടിയത്. വിദർഭയുടെ തുടർച്ചയായ രണ്ടാം കിരീട നേട്ടമാണിത്.
സെമിയിൽ കേരളത്തെ തോൽപ്പിച്ചായിരുന്നു വിദർഭ ഫൈനലിൽ പ്രവേശിച്ചത്.
Please scroll down for comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.