ഇത് മേയ്ക്ക് ഇൻ ഇന്ത്യയുടെ വിജയം,മോദിയുടെയും ; തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഫാൽക്കൺ കോക്പിറ്റ് അസംബ്ലിയുമായി ഡിആർഎഎൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇത് മേയ്‌ക്ക് ഇൻ ഇന്ത്യയുടെ വിജയം,മോദിയുടെയും ; തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഫാൽക്കൺ കോക്പിറ്റ് അസംബ്ലിയുമായി ഡിആർഎഎൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2019, 10:44 pm IST
FacebookTwitterWhatsAppTelegram

ഡിആർഎഎൽ തദ്ദേശീയമായി നിർമ്മിച്ച ഫാൽക്കൺ 2000 വിമാനത്തിന്റെ കോക്പിറ്റ് ഭാഗങ്ങൾ ദസോ ഏവിയേഷന് കൈമാറി.റിലയന്‍സുമായി ചേര്‍ന്ന് നാഗ്പൂരില്‍ സംയുക്തമായി തുടങ്ങിയ വിമാനനിര്‍മാണക്കമ്പനിയിലായിരുന്നു കോക്പിറ്റിന്റെയും നിർമ്മാണം. മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയെ ഏറെ പിന്തുണയ്‌ക്കുന്ന ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പുതിയൊരു ചുവടുവെപ്പാണിത്.

അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയ പ്ലാന്റിൽ മൂന്ന് വർഷം കൊണ്ടായിരുന്നു കോക്പിറ്റിന്റെ നിർമ്മാണം.വ്യോമയാന രംഗത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ സ്വയം പര്യപ്തത നേടാനുള്ള ഇന്ത്യയുടെ വിജയകരമായ ശ്രമമാണിതെന്നും,നിലവാരവും,സുരക്ഷിതത്വവുമാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉറപ്പ് നൽകുന്നതെന്നും ദസോ ഏവിയേഷൻ ചെയർമാൻ എറിക് ട്രാപ്പിയർ പറഞ്ഞു.

2017 ഫെബ്രുവരി പത്തിനാണ് ഡിആര്‍എഎല്‍ എന്ന സംയുക്ത സംരംഭം തുടങ്ങിയത്. 2017 ഒക്‌ടോബര്‍ 27നായിരുന്നു ഔദ്യോഗിക ഉദ്ഘാടനം.സംയുക്ത സംരംഭം ആരംഭിച്ച ശേഷം കൈവരിച്ച ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണിത്.ഫാൽക്കൺ 2000 ത്തിന്റെ നിർമ്മാണ പ്രവർത്തികളിൽ പങ്കാളികളായ ഇന്ത്യക്കാർ നൈപുണ്യ ഇന്ത്യയുടെ നേട്ടമാണെന്നും എറിക് ട്രാപ്പിയർ പറഞ്ഞു.

ബാംഗ്ലൂരിൽ ഈ മാസം അവസാനം നടക്കുന്ന എയർ ഷോയിൽ കോക്പിറ്റും പ്രദർശിപ്പിക്കും.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies