India

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം: സൈനിക ക്യാമ്പിന് നേരെ വെടിയുതിര്‍ത്തു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനിലെ ദച്ചോവിലെ 44 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പിന് നേരേയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.

ഭീകരരെ കണ്ടെത്താന്‍ പ്രദേശത്ത് വ്യാപകമായി സൈന്യം തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.

കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോഴും ഷെല്ലാക്രമണം തുടരുകയാണ്. ഇന്ന് രാവിലെ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടിരുന്നു.

973 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close