ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ മേല്‍ക്കോയ്മ ബിരിയാണിക്ക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ മേല്‍ക്കോയ്മ ബിരിയാണിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2019, 07:46 pm IST
Facebook
Twitter
WhatsAppTelegram

ബിരിയാണിയെ തോല്‍പ്പിക്കാനാകില്ല… ഒരിക്കലും… ഇത് തെളിയിച്ചു കൊണ്ട് ഓണ്‍ലൈനില്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഒരിക്കല്‍ പിത്‌സയും ബര്‍ഗറും വാണിരുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിപണി ഇപ്പോള്‍ കൈയടക്കിയിരിക്കുന്നത് ബിരിയാണിയാണ്.

2017 വര്‍ഷത്തെ അപേക്ഷിച്ച് ബിരിയാണിയുടെ ആവശ്യക്കാരില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിപണനരംഗത്തെ ഭീമന്‍മാരായ സ്വിഗ്ഗി അവകാശപ്പെടുന്നു. മുമ്പ് ഉത്സവ സീസണിലാണ് ബിരിയാണിക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നത്.എന്നാല്‍ ഇപ്പോള്‍ ഓരോ 3.5 സെക്കന്‍ഡിലും ഒരു ബിരിയാണി ഓര്‍ഡര്‍ ഉണ്ടാകുന്നുണ്ടെന്നും സ്വിഗ്ഗി വെളിപ്പെടുത്തുന്നു.
പത്തിലധികം വ്യത്യസ്ത രുചികളിലാണ് ഇന്ത്യയില്‍ ബിരിയാണി ലഭ്യമാകുന്നത്. ഹൈദരബാദി, ലഖ്‌നൗവി, കൊല്‍ക്കത്ത, മലബാരി, ബോംബൈ തുടങ്ങി വിവിധ രുചികളില്‍ ബിരിയാണികള്‍ ലഭ്യമാണ്. വിശപ്പിന്റെ വിളി ശമിപ്പിക്കുകയെന്ന ഉദ്ദേശത്തിനപ്പുറം നാവിന്റെ രുചി മുകുളങ്ങള്‍ക്ക് പുതിയ രുചി ഭേദങ്ങള്‍ നല്‍കുകയെന്നത് കൂടി ഇപ്പോള്‍ ജനങ്ങള്‍ പരിഗണിക്കുന്നുണ്ട്.

ഓരോ പ്രദേശത്തെ ആള്‍ക്കാര്‍ക്കും പ്രാദേശികമായി ലഭിക്കുന്ന ബിരിയാണിക്കാകും പ്രിയം കൂടുതലെങ്കിലും രാജ്യത്തിന്റെ ബിരിയാണി തലസ്ഥാനമെന്ന് അറിയപ്പെടുന്നത് ഹൈദരാബാദ് തന്നെയാണ്. ഇനി ബിരിയാണിയുടെ വകഭേദങ്ങളില്‍ തന്നെ ആവശ്യക്കാരേറെ ചിക്കന്‍ ബിരിയാണിക്കാണ്.

അതിനിടെ, ബിരായാണിയുടെ ആരാധനയുടെ വ്യാപ്തി വിളിച്ചോതി ഇന്ത്യയില്‍ ഒക്ടോബര്‍ 28 ബിരിയാണി ദിനമായി ആചരിക്കാനും തുടങ്ങിയിരിക്കുന്നു. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ ബിരിയാണി ഓര്‍ഡര്‍ ലഭിച്ച ദിനമെന്ന പരിഗണനയിലാണത്രേ ബിരിയാണി ദിനം പ്രഖ്യാപിച്ചത്.

അതേസമയം, ബിരിയാണിയുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ച് നിരവധി വ്യവസായ ശൃംഖലകളാണ് ഈ രംഗത്തേയ്‌ക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കുന്നത്. ലാഭസാദ്ധ്യത മുതലെടുത്ത് ഭക്ഷണ വിപണന രംഗത്തെ ഭീമന്‍മാര്‍ നിക്ഷേപങ്ങളുമായി ബിരിയാണി വിപണി ലാക്കാക്കി വട്ടമിട്ട് പറക്കുന്നുണ്ട്.

Share599
Tweet
SendShare

More News from this section

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

Latest News

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies