'കിട്ടിയ ഫോട്ടോ സത്യമാണോ'; നിങ്ങൾക്ക് തന്നെ അന്വേഷിക്കാം; വരുന്നൂ വാട്ട്സ് ആപ്പിൽ ഗൂഗിൾ ഇമേജ് സെർച്ച്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

‘കിട്ടിയ ഫോട്ടോ സത്യമാണോ’; നിങ്ങൾക്ക് തന്നെ അന്വേഷിക്കാം; വരുന്നൂ വാട്ട്സ് ആപ്പിൽ ഗൂഗിൾ ഇമേജ് സെർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2019, 06:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വ്യാജവാർത്തകൾ ഏറ്റവുമധികം പ്രചരിക്കുന്ന സാമൂഹിക മാദ്ധ്യമമാണ് വാട്ട്സ്ആപ്പ്. ഇതിന്റെ പേരിൽ കേന്ദ്ര സർക്കാരിൽ നിന്ന് നിരവധി തവണ വാട്ട്സ് ആപ്പ് അധികൃതർ പഴി കേട്ടിട്ടുമുണ്ട്. വ്യാജവാർത്തകൾ ഷെയർ ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മുന്നറിയിപ്പിനെ തുടർന്ന് ഒട്ടേറെ ഫീച്ചറുകൾ അവതരിപ്പിച്ചെങ്കിലും അവയൊന്നും ഫലംകണ്ടില്ല.

എന്നാൽ വ്യാജവാർത്തകൾ ഷെയർ ചെയ്യുന്നതിന് പരിഹാരം കാണുന്നതിന് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോൾ വാട്ട്സ് ആപ്പ്. ഗൂഗിളുമായി സഹകരിച്ച് ആപ്പിനുള്ളിൽ നിന്ന് തന്നെ തങ്ങൾക്ക് ലഭിച്ച ചിത്രത്തെപ്പറ്റി ഉപഭോക്താവിന് തന്നെ സെർച്ച് ചെയ്യാനാകുന്നതാണ് പുതിയ ഫീച്ചർ.

ഈ ഫീച്ചർ വഴി കിട്ടിയ ചിത്രങ്ങൾ വ്യാജമാണോ തനിക്ക് കിട്ടിയ വാർത്തയുടേത് തന്നെയാണോ എന്നെല്ലാം ഉപഭോക്താക്കൾക്ക് തന്നെ കണ്ടുപിടിക്കാനാകും. ഇതിലൂടെ വ്യാജവാർത്തകളുടെ പ്രചാരണം ഒരു പരിധിവരെ തടയാനാകുമെന്നാണ് അധികൃതർ കരുതുന്നത്.

വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നത് തടയുന്നതിനായി നേരത്തെ തന്നെ വാട്ട്സ് ആപ്പ് പല ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു. ഒരേസമയം, ഷെയർ ചെയ്യാവുന്നവരുടെ എണ്ണം 5 ആക്കി ചുരുക്കുകയും ഷെയർ ചെയ്ത് വരുന്ന മെസേജുകളുടെ ഒപ്പം ഫോർവേർഡെഡ് എന്ന ബാഡ്ജ് നൽകുകയും ചെയ്തിരുന്നു. ഇത് മതിയായ രീതിയിൽ ഫലം കാണാതായതോടെയാണ് പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് രംഗത്തെത്തിയത്.

Share350TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies