ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിക്ക് ഇന്ന് 100 വയസ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിക്ക് ഇന്ന് 100 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2019, 10:57 am IST
FacebookTwitterWhatsAppTelegram

സ്വാതന്ത്ര്യ സമരവേളയിൽ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ നിഷ്‍ഠൂരമായ കൂട്ടക്കുരുതിക്ക് ഇന്ന് 100 വയസ്. ജാലിയൻ വാലാബാഗ് സംഭവത്തിൽ ബ്രിട്ടൺ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചുവെങ്കിലും എന്നും ഉണങ്ങാത്ത മുറിവായി അത് നിലകൊള്ളും.

1919 ഏപ്രിൽ 13 നായിരുന്നു ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം. പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം 6.5 ഏക്കർ വരുന്ന ജാലിയൻ വാലാ ബാഗ് മൈതാനിയിൽ ഒത്തുചേർന്ന ജനക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയായിരുന്നു. ആയിരക്കണക്കിന് പേർ അന്ന് ആമൈതാനത്ത് പിടഞ്ഞുവീണു. എന്നാൽ ഇന്നും അത് എത്രപേർ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല. 400 പേർ എന്ന സംഖ്യയിൽ ഒതുക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടം.

വൈശാഖി ഉത്സവത്തിനിടെ പ്രഖ്യാപിച്ച നിരോധനാ‍ജ്ഞ കണക്കിലെടുക്കാതെയാണ് ജനങ്ങൾ അവിടെയെത്തിയത്. പതിനായിരങ്ങൾ മൈതാനത്ത് തടിച്ചുകൂടിയതോടെ ഗൂർഖാ റെജിമെന്‍റുമായി എത്തിയ ബ്രിഗേഡിയർ ജനറൽ ഡയർ വെടിവെക്കാൻ ഉത്തരവിടുകയായിരുന്നു. നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിക്കോപ്പ് തീരുന്നതുവരെ സൈനികർ വെടിയുതിർത്തു. പിഞ്ചുകുഞ്ഞുങ്ങളടക്കം മൈതാനത്ത് പിടഞ്ഞുവീണു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാവം മാറ്റുന്ന ഒന്നായിതീർന്നു ആ കറുത്ത ഏട്.

ഡയറിനെ പിന്നീട് ഉദ്യോഗത്തിൽ നിന്ന് നീക്കി. അക്കാലത്ത് പഞ്ചാബിലെ ലഫ്. ഗവർണറായിരുന്ന മൈക്കൽ ഒഡ്വയറിനെ സംഭവത്തിന് ദൃക്സാക്ഷിയായ ഉദ്ധം സിംഗ് 21 വർഷത്തിന് ശേഷം വെടിവെച്ചുകൊന്നു. ധീരരക്തസാക്ഷികളുടെയും പരുക്കേറ്റവരുടെയും ഓർമ്മയ്‍ക്കായി ഇവിടെ സ്‍മാരകം ഉയർന്നു.

ഭാരതീയ മനസിൽ തീർത്താൽ തീരാത്ത മുറിവുണ്ടാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഖേദം പ്രകടിപ്പിച്ചത്. എന്നാൽ ആ മുറിവുണക്കാൻ അതൊന്നും പര്യാപ്തമാകില്ല.

Share692TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies