Kuwait

നായർ സർവീസ് സൊസൈറ്റി കുവൈറ്റിന് പുതിയ ഭാരവാഹികള്‍

കുവൈറ്റ് സിറ്റി – നായർ സർവീസ് സൊസൈറ്റി കുവൈറ്റ് 2019 – 2020 വർഷത്തേയ്ക്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസാദ് പദ്മനാഭനെ പ്രസിഡന്‍റായും സജിത്ത് സി നായര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹരികുമാറാണ് പുതിയ ട്രഷറര്‍.  എ. പി ജയകുമാർ വൈസ് പ്രസിഡന്‍റും അനീഷ്  പി നായർ ജോയിന്റ് സെക്രട്ടറിയുമാണ്.
മറ്റ് ഭാരവാഹികള്‍ – നിഷാന്ത് മേനോൻ (ജോയിന്റ്  ട്രഷറർ), രാധാകൃഷ്ണൻ കോയിപ്പുറം (വെൽഫെയർ കോഓർഡിനേറ്റർ),  രാജേഷ്  ആര്‍.എന്‍. (ജോയിന്റ്  വെൽഫെയർ കോഓർഡിനേറ്റർ), സുജിത് സുരേശൻ (ഐ.റ്റി. കോഓർഡിനേറ്റർ), ഗുണപ്രസാദ്‌, എ.എസ്. ബാലചന്ദ്രൻ തന്പി എന്നിവര്‍ ഓഡിറ്റര്‍മാരാണ്.

വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരായി ശ്രീനിവാസൻ (അബ്ബാസിയ), വിജയകുമാർ (മംഗഫ്), ശ്യാം (അബുഹലീഫ), നവീൻ നായർ (റിഗ്ഗയ്), മധു വെട്ടിയാർ (ഷർഖ്), എസ്. ഓമനക്കുട്ടൻ (ഫഹാഹീൽ), അഖിൽ വാസുദേവ് (സാൽമിയ), സി എസ് ബിജുമോൻ (ഫർവാനിയ). ബൈജു പിള്ള, കെ.പി. വിജയകുമാർ, ശശിധരൻ ഗിരിമന്ദിരം എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ. പ്രസിഡന്‍റ പ്രസാദ് പത്മനാഭന്‍ പുതിയ ഭാരവാഹികളെ ആഭിനന്ദിച്ച് സംസാരിച്ചു.

647 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close