അഭിനന്ദനെ പരിഹസിച്ച് പരസ്യമുണ്ടാക്കിയത് മാത്രം മിച്ചം ; പരാജയത്തിൽ പൊട്ടിക്കരഞ്ഞ് പാക് ക്രിക്കറ്റ് പ്രേമികൾ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിനന്ദനെ പരിഹസിച്ച് പരസ്യമുണ്ടാക്കിയത് മാത്രം മിച്ചം ; പരാജയത്തിൽ പൊട്ടിക്കരഞ്ഞ് പാക് ക്രിക്കറ്റ് പ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2019, 09:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; അഭിനന്ദനെ ചോദ്യം ചെയ്യുന്നു ,കപ്പ് തിരികെ വാങ്ങുന്നു , എന്തൊക്കെ ബഹളങ്ങളായിരുന്നു ,കഴിഞ്ഞ ദിവസങ്ങളിൽ പാക് മാദ്ധ്യമങ്ങൾ ലോക് കപ്പിന്റെ പേരിൽ കാട്ടികൂട്ടിയത് .എന്നാൽ അതിനെ ഒന്നാകെ തകർത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ .

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിന്റെ സിംഹഭാഗവും കൈയ്യടിക്കിയിരുന്നതും ഇന്ത്യക്കാരായിരുന്നു . പാകിസ്ഥാനിൽ നിന്ന് 18 ശതമാനം പേരാണ് കളി കാണാൻ എത്തിയിരുന്നത് . ഇവരിൽ പലരും കളി കഴിഞ്ഞ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് പൊട്ടിക്കരഞ്ഞാണ് . ഈ ചിത്രങ്ങൾ ഏറ്റെടുത്ത ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ ഒഴുകിയത് മഴ വെള്ളമല്ലെന്നും പാക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണീരാണെന്നും കമന്റ് നൽകി .

പുൽവാമ ഭീകരാക്രമണത്തിനു ശേഷം നടന്ന മത്സരം എന്ന നിലയിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – പാക് ബന്ധം മത്സരം ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ നിർണ്ണായകമായി . മാത്രമല്ല ദിവസങ്ങൾക്ക് മുൻപാണ് പാകിസ്ഥാനിലെ ജാസ് ടിവി വേൾഡ് കപ്പ് പരസ്യം എന്ന നിലയിൽ ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിക്കുന്ന വീഡിയോയും പുറത്ത് വിട്ടത് . ഇതോടെ വീറും ,വാശിയും ഇരട്ടിയായി .ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നുകൂടി ഉറപ്പിച്ചു , ടീം ഇന്ത്യയെ വെല്ലാൻ ആയിട്ടില്ല പാകിസ്ഥാൻ എന്ന് .

ഇന്ത്യയുടെ വിജയത്തിനൊപ്പം തന്നെ പാക് ക്രിക്കറ്റ് ആരാധകരുടെ വിഷമവും പാക് മാദ്ധ്യമങ്ങൾ തന്നെ ചിത്രങ്ങളോടെ ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട് . മാത്രമല്ല ഇന്ത്യൻ ആരാധകർ തങ്ങളെ കണക്കിനു പരിഹസിക്കുന്ന വിവരവും വാർത്തയായി നൽകിയിട്ടുണ്ട് . അതിൽ ഏറെ വൈറലായത് , വിരാട് കൊഹ്ലിയെ കുറിച്ചുള്ള ട്വീറ്റാണ് . കൊഹ്ലി കളിച്ച വൺ ഡേ മത്സരങ്ങളിൽ മാത്രം 41 സെഞ്ച്വറികൾ നേടിയപ്പോൾ ,പാക് ക്രിക്കറ്റ് ടീം മൊത്തത്തിൽ നേടിയത് 41 സെഞ്ച്വറികളാണെന്നും ഇന്ത്യൻ ആരാധകർ പരിഹസിക്കുന്നതായി പാക് പത്രം ഡോൺ നൽകിയ വാർത്തയിൽ പറയുന്നു .

പാക് പാഷൻ എന്ന വെബ് സൈറ്റ് ക്രിക്കറ്റ് വേഷത്തിൽ നിൽക്കുന്ന ആരാധകന്റെ ചിത്രമാണ് ഇന്ത്യയുടെ വിജയത്തിന്റെ വാർത്തകൾക്കൊപ്പം നൽകിയത് , ‘ ഈ ചിത്രം ആയിരം വാക്കുകൾ പറയും ‘ എന്നതായിരുന്നു ഇതിന്റെ അടികുറിപ്പ് .

‘ ഈ പരാജയം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും , സത്യം പറയാതെ വയ്യാ ഈ മത്സരത്തിൽ പ്രൊഫഷണലിസത്തോടെ എത്തിയ ഒരു ടീമുണ്ടെങ്കിൽ അത് ഇന്ത്യൻ ടീമാണ് ‘ എന്നായിരുന്നു പാക് മനുഷ്യാവകാശ മന്ത്രി ഷിരീൻ മസാരിയുടെ ട്വീറ്റ് . ഇതും ഇന്ത്യൻ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു .

‘ ഉണർന്നിരുന്നിട്ട് കാര്യമില്ല , ബ്ലൂ സേന മാർച്ച് ചെയ്യുകയാണ് വിജയത്തിലേയ്‌ക്ക് ,ഗുഡ് നൈറ്റ് പാകിസ്ഥാൻ ‘ എന്നാണ് പലരും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് . അതേ സമയം ഇന്ത്യയുമായി ഏഴാമത്തെ മത്സരത്തിലും പരാജയപ്പെട്ടെങ്കിലും വീണ്ടും കളിക്കാൻ തയ്യാറാണെന്നാണ് പാക് മന്ത്രി ഷാ മുഹമ്മദ് ഖുറേഷി മാദ്ധ്യമങ്ങളോട് പറഞ്ഞത് .

Share
Tweet
SendShare

More News from this section

മണിപ്പൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 75 ബിഎസ്എഫ് ജവാന്മാരും മൂന്ന് നാട്ടുകാരും ആശുപത്രിയില്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

Latest News

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies