കാർഗിൽ യുദ്ധവിജയത്തിന് 20 വയസ്സ് ; ധീര ബലിദാനികളെ പ്രണമിച്ച് പോരാട്ടം നടന്ന മേഖലകളിലേക്ക് സൈന്യമെത്തും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർഗിൽ യുദ്ധവിജയത്തിന് 20 വയസ്സ് ; ധീര ബലിദാനികളെ പ്രണമിച്ച് പോരാട്ടം നടന്ന മേഖലകളിലേക്ക് സൈന്യമെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2019, 04:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കാർഗിൽ യുദ്ധവിജയത്തിന് 20 വയസ്സ് പൂർത്തിയാകുമ്പോൾ ധീരബലിദാനികൾക്ക് പ്രണാമമർപ്പിച്ച് സൈനിക സംഘം യുദ്ധം നടന്ന പ്രദേശങ്ങൾ സന്ദർശിക്കും. ടോലോലിംഗ് , ബത്ര ടോപ് , ഖലുബാർ കുന്നുകളിലേക്കാണ് സൈനികർ ആരോഹണം നടത്തുന്നത്.

2 രജപുത്താന റൈഫിൾസിലെ സൈനികർ ടോലോലിംഗിലേക്ക് എത്തുമ്പോൾ 13 ജമ്മു കശ്മീർ റൈഫിൾസ് പോയിന്റ് 4875 ( ബത്ര ടോപ് ) സന്ദർശിക്കും. 1/9 ഗൂർഖ റൈഫിൾസാണ് യുദ്ധ വിജയത്തിന്റെ ഓർമ്മ പുതുക്കി ധീരസൈനികർക്ക് പ്രണാമമർപ്പിച്ച് ഖലുബാറിലേക്ക് കയറുക.

ഓർമ്മിക്കുക , ആഹ്ലാദിക്കുക , പുതുക്കുക എന്നതാണ് ഈ വട്ടത്തെ കാർഗിൽ യുദ്ധ വിജയാഘോഷത്തിന്റെ പ്രമേയം. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരന്മാരെ ഓർമ്മിക്കുക, അവരുടെ പോരാട്ടത്തിന്റെ ഫലമായി നേടിയ യുദ്ധവിജയത്തിൽ ആഹ്ലാദിക്കുക, രാഷ്‌ട്രത്തോടുള്ള സ്നേഹവും അചഞ്ചലമായ കർത്തവ്യവും ഊട്ടിയുറപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അതേസമയം കാർഗിൽ യുദ്ധ വിജയാഘോഷത്തിനായി ഒരുങ്ങുകയാണ് പ്രദേശത്തുള്ളവർ. കാണാതായ ആടുകളെ തേടിച്ചെന്ന ഇടയരാണ് 1999 മെയ് 3 ന് പാകിസ്ഥാൻ സൈന്യത്തിന്റെ കടന്നു കയറ്റം കണ്ടത്. അന്ന് യുദ്ധം കണ്ട പലരും  ഇന്ന് ജീവിച്ചിരിപ്പുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യത്തെ അഭിമാനത്തോടെയാണ് തങ്ങൾ ഓർമ്മിക്കുന്നതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.

ജൂലൈ 26 ആണ് കാർഗിൽ വിജയദിവസ് ആയി ആഘോഷിക്കുന്നത്.

Share879TweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

Latest News

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies