നദാലിനെ വീഴ്ത്തി ഫെഡറര്‍; ഫൈനല്‍ എതിരാളി ജോക്കോവിച്ച്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നദാലിനെ വീഴ്‌ത്തി ഫെഡറര്‍; ഫൈനല്‍ എതിരാളി ജോക്കോവിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2019, 07:29 am IST
FacebookTwitterWhatsAppTelegram

 

ലണ്ടന്‍: ഫെഡററെന്ന പുല്‍ത്തകിടിയിലെ രാജകുമാരന് റെക്കോഡ് നേട്ടത്തിലേയ്‌ക്ക് ഇനി ഒരു ജയം മാത്രം. വിംബിള്‍ഡണ്‍ സെമിയില്‍ കരുത്തനായ റാഫേല്‍ നദാലിനെ നിഷ്പ്രഭമാക്കികൊണ്ട് സ്വിസ് താരം ഫൈനലില്‍ കടന്നു. ആദ്യ സെറ്റില്‍ നടന്ന ശക്തമായ പോരാട്ടത്തിനുശേഷം രണ്ടാം സെറ്റ് നദാലിന് അടിയറവെച്ചെങ്കിലും പിന്നീട് എതിരാളിയെ തീര്‍ത്തും തളര്‍ത്തിക്കൊണ്ട് വോളികളുടെ മായാജാലം തീര്‍ത്ത് ഫെഡറര്‍ വിജയം കൈപ്പിടിയിലാക്കി. സ്‌ക്കോര്‍ 7-6(7-3),1-6,6-3,6-4. നദാലിന്റെ 3-ാം കിരീടമെന്ന മോഹം കെടുത്തിയ ഫെഡറര്‍ എത്തിനില്‍ക്കുന്നത് തന്റെ 9-ാം വിംബിള്‍ഡണ്‍ കീരിടവും ഒപ്പം 21-ാം ഗ്രാന്റ്സ്ലാം എന്ന നേട്ടത്തിനുമരികെയാണ്.

37കാരനായ ഫെഡററുടെ എതിരാളി നിലവിലെ ചാമ്പ്യനും റിട്ടേണ്‍ ഷോട്ടുകളുടെ വിദഗ്ധനുമായ സെര്‍ബിയന്‍ താരം നൊവാക്ക് ഡോക്കോവിച്ചാണ്. സെമിയില്‍ സ്‌പെയിനിന്റെ ബൗറ്റീസ്റ്റ അഗറ്റിനെ 6-2, 4-6,6-3,6-2 ന് തോല്പിച്ചാണ് നിലവിലെ ചാമ്പ്യന്‍ ഫൈനലില്‍ എത്തിയത്. എന്നും തന്റെ സ്വപ്‌ന ടൂര്‍ണമെന്റാണ് വിംബിള്‍ഡണ്‍ എന്ന് വിശേഷിപ്പിച്ച ജോക്കോവിച്ച് 5-ാം കിരീട നേട്ടത്തിനരികെയാണ് എത്തിനില്‍ക്കുന്നത്. നാളെയാണ് ആള്‍ ഇംഗ്ലീഷ് ക്ലബിലെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ ഫൈനല്‍ നടക്കുന്നത്.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

Latest News

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies