വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2026, 03:14 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു വധക്കേസിൽ പ്രതികൾക്ക് കർശന മുന്നറിയിപ്പുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. മാസ്‌ക് ധരിച്ച് പ്രതിക്കൂട്ടിൽ കയറിയ പ്രതികളോട് അത് അഴിച്ചുമാറ്റാൻ കോടതി നിർദേശിച്ചു. ഇനി രൂപമാറ്റം വരുത്തി കോടതിയിൽ ഹാജരായാൽ കർശന നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

കേസിൽ എട്ടുവർഷത്തിനുശേഷം സാക്ഷിവിസ്താരം ആരംഭിച്ച ദിവസമാണ് അസാധാരണ സംഭവങ്ങൾ ഉണ്ടായത്. കേസിലെ 16 പ്രതിളായ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട്  പ്രവർത്തകർ സമാനമായ വസ്ത്രധാരണത്തിലും ഒരേ രീതിയിലുള്ള ഹെയർസ്റ്റൈലിലുമാണ് കോടതിയിലെത്തിയത്. വെള്ള മുണ്ടും വെള്ള ഹാഫ് കൈ ഷർട്ടും കറുത്ത ഷൂസും ധരിച്ചിരുന്ന പ്രതികൾ മാസ്‌കും ധരിച്ചിരുന്നു. സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനാണ് മാസ്‌ക് അഴിക്കാൻ കോടതി നിർദേശിച്ചത്.

വിചാരണ വൈകിപ്പിക്കാൻ ശ്രമമെന്ന് പ്രോസിക്യൂഷൻ
വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്ന പ്രതികളുടെ ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു. കോടതിമുറിയിൽ മാധ്യമങ്ങൾ പ്രതികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ ഹൈക്കോടതിയിലും ഉന്നയിച്ചെങ്കിലും രഹസ്യവിചാരണ അനുവദിച്ചില്ല. കോടതിക്കുള്ളിൽ പ്രതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

വിചാരണ വൈകിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പ്രതികളുടെ പുതിയ ആവശ്യങ്ങളെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് രൂപത്തിലും വസ്ത്രധാരണത്തിലും മാറ്റം വരുത്തുന്നതെന്ന സംശയവും പ്രോസിക്യൂഷൻ ഉന്നയിച്ചു.

എട്ടുവർഷത്തിനുശേഷം സാക്ഷിവിസ്താരം
2018 ജൂലൈ 2-നാണ് മഹാരാജാസ് കോളേജ് ക്യാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകനും രണ്ടാം വർഷ ബിരുദ വിദ്യാർഥിയുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. കേസിൽ 16 പ്രതികൾക്കെതിരെയാണ് വിചാരണ നടക്കുന്നത്. പ്രതികൾക്കെതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചപ്പോൾ എല്ലാവരും കുറ്റം നിഷേധിച്ചിരുന്നു.

വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. കേസിൽ തുടർന്നുണ്ടാകുന്ന നടപടികൾ കോടതി നിരീക്ഷിക്കും.

Tags: Abhimanyu Case Trial
Share
Tweet
SendShare

More News from this section

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Latest News

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies