പൂഞ്ച്: ഇന്ത്യാ -പാക് നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ മെന്തര്‍ മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രാവിലെ 9 മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്.
പാക് മേഖലയില്‍ നിന്നും വെടിവെയ്പ്പുണ്ടായതിന് പിന്നാലെ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.