ബംഗളൂരു: കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമായി. വിശ്വാസ വോട്ടെടുപ്പിനൊടുവില്‍ 14 മാസം പ്രായമുള്ള കുമാരസ്വാമി സര്‍ക്കാര്‍ വീണു. 99 പേരുടെ പിന്തുണ മാത്രമാണ് സഖ്യ സര്‍ക്കാരിന് നേടാനായത്. എന്നാല്‍ 105 പേര് സര്‍ക്കാരിനെ എതിര്‍ത്ത് വോട്ടു ചെയ്തു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തത് 204 എംഎല്‍എമാരാണ്.
Live
https://www.facebook.com/janamtv/videos/717414958687228/