രാജ്യം കാര്‍ഗില്‍ വിജയ ദിവസം ആഷോഘിക്കുന്ന ദിനത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് ഹോമിച്ച ധീര ജവാന്മാര്ക്ക് പ്രണാമം അര്‍പ്പിച്ച് താരങ്ങള്‍.
കാര്‍ഗില്‍ വിജയ് ദിവസ് ഓരോ ഇന്ത്യന്‍ ഹൃദയത്തിലും അഭിമാനം ഉണര്‍ത്തുന്നു. മാതൃഭൂമിക്കുവേണ്ടി ജീവന് പണയം വെച്ച ധീരരായ ആത്മാക്കളെ വിലമതിക്കുന്നു. ജയ് ഹിന്ദ്. മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
The Kargil Vijay Diwas leaves a mark of pride and honor in every Indian heart.Saluting the brave souls who pledged their lives for the sake of Mother India. Jai Hind
Posted by Mohanlal on Thursday, July 25, 2019
നിങ്ങളുടെ ത്യാഗത്തിന് ഞങ്ങള്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളെ എല്ലാവരെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കാനുള്ള നിങ്ങളുടെ നിശ്ചിതമായ പോരാട്ടത്തിന് പ്രണാമം. നടന് അമിതാഭ് ബച്ചനും തന്റെ ട്വീറ്ററിലൂടെ ധീര ജവാന്മാര്ക്ക് പ്രണാമം അര്‍പ്പിച്ചു.
we salute you for your sacrifice .. your determined fight to protect us all and our Country .. 🇮🇳🙏🇮🇳🙏🇮🇳🙏🇮🇳 https://t.co/NvNwmtUz9g
— Amitabh Bachchan (@SrBachchan) July 26, 2019
രാജ്യത്തിനുവേണ്ടി പോരാടുന്ന തങ്ങളുടെ ജീവിതം സമര്‍പ്പിച്ച യഥാര്‍ത്ഥ നായകന്മാരുടെ ധൈര്യവും ത്യാഗവും ഓര്‍മിക്കുന്നു. വന്ദനം. ജയ് ഹിന്ദ് നടന് വിക്കി കൗശല്‍
തന്റെ ട്വീറ്ററിലൂടെ ധീര ജവാന്മാര്ക്ക് പ്രണാമം അര്‍പ്പിച്ചു.
Remembering the courage and sacrifice of the real heroes who laid down their lives fighting for the nation. Salute. Jai Hind. #KargilVijayDiwas 🇮🇳 pic.twitter.com/dZZeNEQj73
— Vicky Kaushal (@vickykaushal09) July 26, 2019