ശ്രിനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സുന്ദര്‍ബാനി മേഖലയിലാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.സംഭവത്തില്‍ ഒരു സൈനികന് വീരമൃത്യു.
തങ്ങ്ദാര്, കേരന്‍ മേഖലകളിലും പാകിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു. തങ്ങ്ദാര്-കേരന്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. തിരിച്ചടിയില്‍ മൂന്ന് പാകിസ്ഥാന് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു.
Jammu & Kashmir: One jawan lost his life in ceasefire violation by Pakistan in Sunderbani sector. Pakistan violated ceasefire also in Tangdhar and Keran sectors. More details awaited. pic.twitter.com/RsqGMIy56g
— ANI (@ANI) July 30, 2019
Army Sources: Two Pakistani soldiers killed in retaliatory action by Indian Army in Tangdhar-Keran sector. #JammuAndKashmir https://t.co/52bz89jMGW
— ANI (@ANI) July 30, 2019