അഭിനന്ദനാകൂ ; പാക് വിമാനം വെടിവെച്ചിടൂ ; വ്യോമസേനയുടെ മൊബൈല്‍ ഗെയിമെത്തി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിനന്ദനാകൂ ; പാക് വിമാനം വെടിവെച്ചിടൂ ; വ്യോമസേനയുടെ മൊബൈല്‍ ഗെയിമെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2019, 06:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : അഭിനന്ദനായി പാക് വിമാനത്തെ വെടിവെച്ചിടാന്‍ ആഗ്രഹമുണ്ടോ ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി വ്യോമസേനയുടെ മൊബൈല്‍ ഗെയിം തയ്യാറായിരിക്കുന്നു. എ കട്ട് എബൗ എന്ന പേരില്‍ വ്യോമസേനയുടെ മൊബൈല്‍ ഗെയിം വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയാണ് പുറത്തിറക്കിയത്. നാഷണല്‍ ബാലഭവനില്‍ വച്ച് നടന്ന ചടങ്ങിലാണ് ഗെയിം പുറത്തിറക്കിയത്.

ആന്‍ഡ്രോയിഡിലും ഐഫോണ്‍ ഒഎസ്സിലും ഗെയിം നിലവില്‍ ലഭ്യമാണ്. വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനോട് സാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിലുള്ളത്. ഗെയിമിന്റെ ടീസറില്‍ അത് വ്യക്തമാക്കുന്നുണ്ട്.

വ്യോമയുദ്ധ വിഭാഗത്തില്‍പെട്ട ഗെയിമാണിത്. ഓണ്‍ലൈന്‍ ആയി ഗെയിം കളിക്കുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യം ഉപയോഗിച്ച് യുവാക്കളെ കൂടുതല്‍ സേനയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യവും ഗെയിമിനുണ്ട്. ഈ മാസം ആദ്യം പുറത്തിറങ്ങിയ ടീസറില്‍ സിംഗിള്‍പ്ലേയര്‍ മോഡലാണ് നിലവില്‍ ഗെയിമില്‍ ദൃശ്യമാകുന്നത്. വ്യോമസേനയുടെ ഭാഗമായ പോര്‍വിമാനങ്ങളും മറ്റ് വിമാനങ്ങളും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇനി വരുന്ന പുതിയ അപ്‌ഡേറ്റുകളില്‍ മള്‍ട്ടി പ്ലേയര്‍ മോഡ് ലഭ്യമാക്കും. നാഷണല്‍ ബാലഭവനില്‍ വച്ച് നടന്ന ചടങ്ങിലാണ് ഗെയിം പുറത്തിറക്കിയത്.

#MobileGame : Chairman Chiefs of Staff Committee & the Chief of the Air Staff Air Chief Marshal BS Dhanoa launched IAF’s latest 3D Mobile gaming application ‘Indian Air Force: A Cut Above’ on Air Combat at National Bal Bhawan, New Delhi, today.@SpokespersonMoD @PIB_India pic.twitter.com/9JlsGFxybv

— Indian Air Force (@IAF_MCC) July 31, 2019

Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies