പന്ത് കസറി; പരമ്പര ഇന്ത്യ തൂത്തുവാരി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പന്ത് കസറി; പരമ്പര ഇന്ത്യ തൂത്തുവാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2019, 12:57 pm IST
Facebook
Twitter
WhatsAppTelegram

ഗയാന : രണ്ടു കളിയിൽ നിറം മങ്ങിയ ഋഷഭ് പന്ത് തകർത്തടിച്ച മത്സരത്തിൽ 7 വിക്കറ്റിന്റെ ജയത്തോടെ ഇന്ത്യ ടി 20 പരമ്പര സ്വന്തമാക്കി .കീറൻ പൊള്ളാർഡിന്റെ കരുത്തിൽ (45 പന്തിൽ 58) 6 വിക്കറ്റിനു 146 എന്ന വിൻഡീസ് സ്കോർ ഇന്ത്യ 19 .1 ഓവറിൽ 3വിക്ക റ്റിനു 150 എടുത്തു മറികടന്നു . ഇന്ത്യക്കു വേണ്ടി 3 വിക്കറ്റ് വീഴ്‌ത്തിയ ദീപക് ചാഹറാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന വിൻഡീസിനെ ഒരുവശത്തു ചാഹർ എറിഞ്ഞിട്ടപ്പോൾ മറ്റേയറ്റത്തു പൊള്ളാർഡ് ആക്രമിച്ചു കയറിയതാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് .നരേൻ(2 ) ,ലൂയിസ്(10) ,ഹൈറ്റ്‌മേയർ(1 )എന്നീ മുൻനിര ബാറ്റ്സ്മാൻമാരെ ചാഹർ മടക്കിയതോടെ നടുവൊടിഞ്ഞ ആതിഥേയർക്ക് പൊള്ളാർഡിന്റെ ഒറ്റയാൾ പ്രകടനം രക്ഷയായി. ഇന്ത്യക്കു വേണ്ടി സെയ്നി 2 ഉം രാഹുൽ ചാഹർ 1 വിക്കറ്റും വീഴ്‌ത്തി .

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി രോഹിത്തിന് പകരം കളിച്ച രാഹുൽ 20 റൺസോടെ നല്ല തുടക്കം നൽകി .ഫോമിലല്ലാത്ത ധവാൻ (3 )പുറത്തായതോടെ കോഹിലിയുടെ മികച്ച അർദ്ധ സെഞ്ച്വറി ഇന്ത്യൻ സ്കോർ ചലിപ്പിച്ചു. മറ്റേയറ്റത്തു ടോപ്‌ഗിയറിൽ 45 പന്തിൽ 4 ഫോറും 4 സിക്സറും അടക്കം(65 )റൺസുമായി നിന്ന ഋഷഭ് പന്ത് മൂന്നാം ടി 20 കയ്യിലാക്കി.കൊഹ്‌ലി പുറത്തായ ശേഷം വന്ന മനീഷ് പാണ്ഡെ 2 റൺസുമായി പന്തിനു പിന്തുണ നൽകി .വിൻഡീസിന് വേണ്ടി തോമസ് 2 ഉം അലെൻ 1 ഉം വിക്കറ്റ് വീഴ്‌ത്തി.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies