പോഗ്ബ വീണ്ടും പെനാല്‍റ്റി പാഴാക്കി; യുണൈറ്റഡ് സമനിലയില്‍ കുരുങ്ങി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പോഗ്ബ വീണ്ടും പെനാല്‍റ്റി പാഴാക്കി; യുണൈറ്റഡ് സമനിലയില്‍ കുരുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2019, 02:11 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ജയിക്കാമായിരുന്ന കളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാഴാക്കി.പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്റ്റണിനെതിരായ മത്സരത്തിലാണ് മുന്‍തൂക്കം കളഞ്ഞുകുളിക്കുകയും തുടര്‍ന്ന് പെനാല്‍റ്റി പാഴാക്കി സമനിലകൊണ്ട് തൃപ്തിപ്പെട്ടത്.

ആന്റണി മാര്‍ഷ്യലാണ് 27-ാം മിനിറ്റിലെ ഗോളിലൂടെ മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചത്.സുന്ദരമായ ഒരു ഇടംകാലനടിയിലൂടെ മാര്‍ഷ്യല്‍ ടീമിനായി തന്റെ 50-ാം ഗോളും സ്വന്തമാക്കി(1-0).എന്നാല്‍ 55-ാം മിനിറ്റില്‍ റൂബന്‍ നെവിസ് വോള്‍വ്‌സിന്റെ ആരാധകരെ ആവേശത്തിലാക്കികൊണ്ട് സമനിലഗോള്‍ നേടി.ഗോളേരിയയുടെ വശത്തുകൂടിയുള്ള ഷോട്ട് ക്രോസ്സ് ബാറിനടുത്തുകൂടെ വലയിലേയ്‌ക്ക് കയറിയതോടെ വോള്‍വ്‌സിന്റെ ലീഗിലെ ആദ്യഗോള്‍ പിറന്നു(1-1).

മികച്ച ടീമിനെതിരെ അതിലും മികച്ച പ്രത്യാക്രമണമാണ് വോള്‍വ്‌സ് നടത്തിയത്. ഇതിനിടെ 67-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ വിലപ്പെട്ട രണ്ടു പോയിന്റാണ് മാഞ്ചസ്റ്റര്‍ പാഴാക്കി കളഞ്ഞത്. പെനാല്‍റ്റി സ്ഥിരം ശാപമായി മാറുന്ന പോള്‍ പോഗ്ബയുടെ കിക്ക് വോള്‍വ്‌സിന്റെ ഗോളി റൂയി പട്രീസിയോ രക്ഷപെടുത്തി.ടീമിനായി കിട്ടിയ തുടര്‍ച്ചയായ മൂന്ന് പെനാല്റ്റികളാണ് പോഗ്ബ സമീപകാലത്തെ കളികളിലായി നഷ്ടപ്പെടുത്തിയത്.ഏറ്റവും രസകരമായ വസ്തുത കഴിഞ്ഞ സീസണില്‍ മൂന്ന് തവണയും ഏറ്റുമുട്ടിയ കളികളില്‍ യുണൈറ്റഡിന് വോള്‍വ്‌സിനെ തോല്‍പ്പിക്കാനായിട്ടില്ല എന്നതാണ്.

Share62
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies