ഗാംഗുലിയെ മറി കടന്നു; ധോണിക്കൊപ്പം വിരാട് കോഹ്‌ലി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗാംഗുലിയെ മറി കടന്നു; ധോണിക്കൊപ്പം വിരാട് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2019, 03:11 pm IST
Facebook
Twitter
WhatsAppTelegram

ആന്റിഗ്വ: വിദേശ മണ്ണില്‍ രാജ്യത്തിന് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് ഇനി കോഹ്‌ലിക്ക് സ്വന്തം. സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്.

ഇന്ത്യയ്‌ക്ക് പുറത്ത് 28 മത്സരങ്ങളില്‍ 11 ജയം ഇന്ത്യയ്‌ക്ക് സമ്മാനിച്ച് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ്‌ലി മറി കടന്നത്. 26 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ് ലി 12-ലും വിജയം നേടിയിരുന്നു. വിദേശ മണ്ണില്‍ നായകനെന്ന നിലയില്‍ കോഹ്ലി നേടുന്ന 12-ാമത്തെ വിജയമാണിത്.

അതേസമയം, ഇന്ത്യയ്‌ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ജയം സമ്മാനിച്ച റെക്കോര്‍ഡിനൊപ്പമെത്താനും കോഹിലിക്ക് സാധിച്ചു. മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡിന് ഒപ്പമാണ് ഇപ്പോള്‍ കോഹ്‌ലി. രണ്ടുപേര്‍ക്കും 27 വിജയങ്ങളാണ് ഇപ്പോഴുള്ളത്. കോഹ് ലി 47 മത്സരങ്ങളില്‍ നിന്നും ധോണി 60 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമാണ് ഇന്ത്യയ്‌ക്ക് വിജയം നേടിയത്.

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് കോഹ് ലി സുവര്‍ണ നേട്ടം കൈവരിച്ചത്. ആന്‍ിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ 318 റണ്‍സിനാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്.

419 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കളത്തില്‍ ഇറങ്ങിയ വിന്‍ഡീസിനെ വെറും 100 റണ്‍സില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. വന്‍ വിജയം കണ്ട് കളത്തിലിറങ്ങിയ വിന്‍ഡീസ് 15 റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ തോല്‍വി മണത്തിരുന്നു.

അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്‌ക്ക് വിജയം എളുപ്പമാക്കിയത്. കൂടെ ഷമിയുടേയും ഇഷാന്തിന്റേയും പിന്തുണ കൂടി ലഭിച്ചപ്പോള്‍ ഇന്ത്യയുടെ വിജയം പൂര്‍ണമായി. ഇഷാന്ത് മൂന്നും ഷമി രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയതോടെ നാലാം ദിനം കളി അവസാനിച്ചു. പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.

രണ്ടാം ഇന്നിങിസില്‍ വിന്‍ഡീസിന്റെ മൂന്നു താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം തൊടാനായത്. കെമര്‍ റോച്ചാര്‍ 38 റണ്‍സെടുത്തപ്പോള്‍ കമ്മിന്‍സ് 19-തും റോസ്റ്റണ്‍ 12 റണ്‍സും നേടി. 50 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസ് നിരയിലെ ഒന്‍പത് പേര്‍ വീണത് ശരവേഗത്തില്‍.

102 റണ്‍സെടുത്ത രഹാനെയുടേയും, 93 റണ്‍സെടുത്ത വിഹാരിയുടേയും, 51 റണ്‍സെടുത്ത കോഹ്ലിയുടെയും മികവില്‍ 343 റണ്‍സിന്റെ നേട്ടത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.

Share181
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies