കശ്മീരില്‍ ലഷ്‌ക്കര്‍ ഭീകരന്‍ പിടിയില്‍, മറ്റൊരു ഭീകരനായി തിരച്ചില്‍ തുടരുന്നു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കശ്മീരില്‍ ലഷ്‌ക്കര്‍ ഭീകരന്‍ പിടിയില്‍, മറ്റൊരു ഭീകരനായി തിരച്ചില്‍ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2019, 02:30 pm IST
FacebookTwitterWhatsAppTelegram

ജമ്മുകശ്മീര്‍: കശ്മീരിലെ ദലിന ചൗകില്‍ ലഷ്‌ക്കര്‍  ഭീകരനെ സുരക്ഷസേന പിടികൂടി. ട്രക്കില്‍ നിന്ന് ചെക് പോസ്റ്റിലെ പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. മറ്റൊരു ഭീകരനായി തിരച്ചില്‍ തുടരുകയാണ്.

പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റിലേക്ക് പാക് സൈനീകര്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരന്‍ സേനയെക്കെതിരെ വെടിയുതിര്‍ക്കാന്‍ ശ്രമം നടത്തിയത്. ഇതിനെതിരെ പാക് പ്രദേശമായ ലോകില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. പിടികൂടിയ ഭീകരനില്‍ നിന്നും എകെ 47 തോക്കും ഒരു പിസ്റ്റളും പൊലീസ് കണ്ടെടുത്തു.

അതേസമയം കഴിഞ്ഞ ദിവസം ഗുജ്ജാര്‍ മേഖലയില്‍ നിന്ന് പ്രദേശവാസികളായ രണ്ടുപേരെ ഭീകരര്‍ തട്ടിക്കൊണ്ടു പോവുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. രജൗറി ജില്ലയിലെ അബ്ദുള്‍ ഖാദര്‍ കോലി, ശ്രീനഗറിലെ കോനോമോഹ് പ്രദേശത്തെ മന്‍സൂര്‍ അഹമ്മദ് എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

പുല്‍വാമയിയിലെ ട്രാലില്‍ വൈകീട്ട് 7.30 ന് അജ്ഞാതനായ തോക്കുധാരിയെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് നിറയെ ബുള്ളറ്റുകള്‍ തുളച്ചു കയറിയ നിലയില്‍ കോലിയുടെ മൃതദേഹം ട്രാല്‍ മേഖലയില്‍ നിന്ന് കണ്ടെടുത്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണ് ഇത്. കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കടകളും സ്‌കൂളുകളും സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. കശ്മീര്‍ സാധരണ നിലയിലേക്ക് വരുന്നതിനിടെയാണ് ഇത്തരം ഒരു ആക്രമണം ഉണ്ടായത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies