ഡെർബി മിസൈലും , അവാക്സ് വിമാനങ്ങളും ഉടൻ നൽകണമെന്ന് ഇസ്രായേലിനോട് ഇന്ത്യ ; ആശങ്കയോടെ പാകിസ്ഥാൻ , നെതന്യാഹൂ ഉടൻ ഇന്ത്യയിൽ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഡെർബി മിസൈലും , അവാക്സ് വിമാനങ്ങളും ഉടൻ നൽകണമെന്ന് ഇസ്രായേലിനോട് ഇന്ത്യ ; ആശങ്കയോടെ പാകിസ്ഥാൻ , നെതന്യാഹൂ ഉടൻ ഇന്ത്യയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2019, 02:37 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് ഇനി കാവലൊരുക്കുക ഇസ്രായേലിന്റെ അവാക്സ് വിമാനങ്ങൾ . അടിയന്തിരാവശ്യമായി അവാക്സ് വിമാനങ്ങൾ നൽകണമെന്നാണ് ഇന്ത്യയുടെ ആവശ്യം . അടുത്ത രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ ഇന്ത്യയിലെത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂവുമായി നരേന്ദ്രമോദി വൻ പ്രതിരോധ കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ട് .

നിലവിൽ ഇന്ത്യയ്‌ക്ക് അഞ്ച് അവാക്സ് വിമാനങ്ങളാണ് ഉള്ളത് . പാകിസ്ഥാന് ഏഴും . മാത്രമല്ല പുതുതായി മൂന്ന് അവാക്സ് വിമാനങ്ങൾ ചൈനയിൽ നിന്ന് വാങ്ങാനും പാകിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട് .

ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇവ തുടർച്ചയായി അതിർത്തി നിരീക്ഷണം നടത്താറുണ്ട് . എന്നാൽ ഇന്ത്യയുടെ വ്യോമവിമാനങ്ങൾ ഇപ്പോൾ 12 മണിക്കൂർ മാത്രമാണ് നിരീക്ഷണം നടത്തുന്നത് .

ഇതേ തുടർന്ന് കൂടുതൽ കരുത്തുള്ള അവാക്സ് വിമാനങ്ങൾ ഇന്ത്യയ്‌ക്ക് വേണമെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു . പ്രതിരോധ വൃത്തങ്ങൾ ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും , അടുത്തിടെ നെതന്യാഹൂവുമായി നരേന്ദ്ര മോദി ഇതു സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു .

ശത്രു രാജ്യങ്ങളുടെ വ്യോമനീക്കം നിരീക്ഷിക്കാൻ എറെ കഴിവുള്ളതാണ് അവാക്സ് വിമാനങ്ങൾ . ഇത് വാങ്ങാൻ കാബിനറ്റ് ഉടൻ അനുമതി നൽകുമെന്നാണ് സൂചന .

ഇത് കൂടാതെ ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗതയുള്ള ഡെർബി മിസൈലും ഇസ്രായേലിൽ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട് . ഇന്ത്യയുടെ സീ ഹാരിയർ പോർവിമാനം , തേജസ്, വ്യോമസേനയുടെ സ്പൈഡർ സംവിധാനങ്ങൾ എന്നിവയിലെല്ലാം ഐ ഡെർബി ഉപയോഗിക്കുന്നുണ്ട് .

118 കിലോ ഭാരമുള്ള മിസൈലിന് 23 കിലോ പോർമുന വഹിക്കാൻ ശേഷിയുണ്ട്.50 കിലോമീറ്ററാണ് ദൂരപരിധി .362 മീറ്ററാണ് മിസൈലിന്റെ നീളം.തേജസിന് വഹിക്കാന്‍കഴിയുന്ന ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാകും ഐ-ഡെര്‍ബി.

Share15735TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies