60 വര്‍ഷം നീണ്ട കരിയറില്‍ 7000 വിക്കറ്റുകള്‍; പ്രായത്തെ തോല്‍പ്പിച്ച് 85ാം വയസില്‍ സെസില്‍ റൈറ്റ് വിരമിക്കുന്നു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

60 വര്‍ഷം നീണ്ട കരിയറില്‍ 7000 വിക്കറ്റുകള്‍; പ്രായത്തെ തോല്‍പ്പിച്ച് 85ാം വയസില്‍ സെസില്‍ റൈറ്റ് വിരമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2019, 05:25 pm IST
FacebookTwitterWhatsAppTelegram

നീണ്ട 60 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനൊടുവില്‍ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ സെസില്‍ റൈറ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതിഹാസ താരം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനും ജോയല്‍ ഗാര്‍നര്‍ക്കുമൊപ്പം കളിച്ച സെസില്‍ റൈറ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ നിലവിലുള്ള കളിക്കാരില്‍ ഏറ്റവും പ്രായം കൂടിയ താരമായി അദ്ദേഹം മാറി. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കളിക്കാരില്‍ ഏറ്റവും പ്രായം കൂടിയ താരവും 85 കാരനായ സെസില്‍ റൈറ്റാണ്.

വെസ് ഹാള്‍, സര്‍ ഗാര്‍ഫീല്‍ഡ്‌സ് എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് സെസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഫസ്റ്റ് ക്ലാസില്‍ ബാര്‍ബഡോസിനെതിരെ ജമൈക്കക്ക് വേണ്ടിയാണ് സെസില്‍ ആദ്യമായി കളത്തിലിറങ്ങിയത്. 1959ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോവുകയും സെന്‍ട്രല്‍ ലങ്കാഷയര്‍ ലീഗില്‍ ക്രോംപ്ടണിനായി കളിക്കുകയും ചെയ്തു. 1962ല്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ സ്ഥിര താമസക്കാരനാക്കുകയും പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരനായി മാറുകയുമായിരുന്നു.

തന്റെ നീണ്ട കരിയറില്‍ 7000 വിക്കറ്റുകള്‍ സെസില്‍ നേടിയിട്ടുണ്ട്. അഞ്ച് സീസണുകളില്‍ നിന്ന് 538 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. 1977 ല്‍ ആഷസില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോള്‍ സെസില്‍ റൈറ്റിന് 49 വയസ്സായിരുന്നു എന്നതാണ് ശ്രദ്ധേയം.

”എന്റെ ദീര്‍ഘായുസ്സിന്റെ കാരണം എന്താണെന്ന് എനിക്കറിയാം. പക്ഷേ അത് എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല, സത്യം പറഞ്ഞാല്‍, കഴിക്കാന്‍ കഴിയുന്ന എന്തും ഞാന്‍ കഴിക്കുന്നു, പക്ഷേ താന്‍ അധികം മദ്യപിക്കാറില്ല, വല്ലപ്പോഴും മാത്രം ബിയര്‍ കഴിക്കും” അദ്ദേഹം പറഞ്ഞു.

‘ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ പ്രായം പരിശീലനത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള ഉപാധിയായി കണ്ടിരുന്നു. എങ്കിലും ഞാന്‍ ആരോഗ്യവാനായിരിക്കും. ക്രിക്കറ്റില്‍ സജീവമായി തുടരുന്നത് ശാരീരികമായ വേദനകളെ ലഘൂകരിക്കാന്‍ സഹായിക്കുന്നുവെന്നും വീട്ടില്‍ ശരീരമനങ്ങാതെ ഇരിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share667TweetSendShare

More News from this section

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

Latest News

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies