ലോകോത്തര പേസ് താരങ്ങള്‍ ബൂംറയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകോത്തര പേസ് താരങ്ങള്‍ ബൂംറയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2019, 04:59 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഒരുകാലത്ത് മൂളിപ്പറക്കുന്ന പന്തുകളുമായി ലോകം കീഴടക്കിയ വിന്‍ഡീസ് ബൗളിങ്ങ് ഇതിഹാസങ്ങളാണ് ജസ്പ്രീത് ബുംറയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നത്. വിന്‍ഡീസിനെതിരെ നടക്കുന്ന പര്യടനത്തിലെ ഇന്ത്യന്‍ ബൗളറുടെ പ്രകടനത്തെയാണ് മുന്‍ ലോകപേസ് ഇതിഹാസങ്ങള്‍ പ്രശംസിച്ചത്.

വെസ്റ്റീഡിസിന്റെ എക്കാലത്തേയും പേസ് കരുത്തായിരുന്ന കര്‍ട്‌ലി അംബ്രോസ്,ആന്‍ഡി റോബോര്‍ട്‌സ് എന്നിവര്‍ ബുംറ തങ്ങളുടെ കാലഘട്ടത്തില്‍ കളിക്കേണ്ട താരമായിരുന്നു എന്ന ആശയാണ് പങ്കുവച്ചത്.മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് ബുംറ പുറത്താക്കുന്നത്. “അതിമനോഹരമായ പേസ് ചെയിഞ്ച് വരുത്താനുള്ള കഴിവ് മുന്‍ വിന്‍ഡീസ് താരമായ കോട്ണി വാല്‍ഷിനെ ഓര്‍മ്മിപ്പിക്കുന്നു.ബുംറ ഈ നൂറ്റാണ്ടിന്റെ താരമാണ് “, അംബ്രോസ് പറഞ്ഞു.

കരിയറിലെ 11-ാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ബുംറ തന്റെ ബൗളിംഗ് മികവുകൊണ്ട് ആദ്യത്തെ 10 ബൗളര്‍മാരിലൊരാളായിക്കഴിഞ്ഞു.മാത്രമല്ല ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികയ്‌ക്കുന്ന താരവുമായി ബുംറ മാറി.

ടെസ്റ്റില്‍ 5 വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഒസ്ട്രലിയ, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളിലായി നേടിയ ആദ്യ ഏഷ്യന്‍ ബൗളറെന്ന നേട്ടവും ആന്റിഗ്വടെസ്റ്റോഡുകൂടി ബുംറ സ്വന്തമാക്കി.ഒരുകാലത്തെ പേസ് കുന്തമുനകളായിരുന്ന ശ്രീനാഥ്. മഗ്രാത്ത്, വസീം അക്രം,അലന്‍ ഡൊണാള്‍ഡ്,വഖാര്‍ യൂനസ്, ചാമിന്ദാ വാസ് എന്നിവര്‍ക്കൊന്നും സാധ്യമാകാതിരുന്ന നേട്ടമാണ് ബുംറയുടെ പേരിലായത്.എന്നാല്‍ ഇന്നുവരെ ബുംറ സ്വന്തം മണ്ണില്‍ ടെസ്റ്റ്കളിച്ചട്ടില്ല.ആകെ 11 ടെസ്റ്റുകളിലായി 55 വിക്കറ്റ് നേട്ടത്തില്‍ 5 വിക്കറ്റുകളുടെ നേട്ടം 4 തവണ ആവര്‍ത്തിച്ചു കഴിഞ്ഞു.

Share771
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies