ബാഴ്‌സലോണ: ഫുട്‌ബോള്‍ സൂപ്പര്‍താരം ലിയോണല്‍മെസി അടുത്തമാസം ടീമില്‍ തിരിച്ചെത്തും. സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ അടുത്ത മാസം 15 ന് മെസി കളിയ്‌ക്കുമെന്ന് ബാഴ്‌സ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ദോ പറഞ്ഞു.
സ്പാനിഷ് ലീഗ് സീസണില്‍ ബാഴ്‌സയ്‌ക്കായി മെസി ഇതുവരെയും ഇറങ്ങിയിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിന്റെ തുടക്കം മുതല്‍ മെസി ടീമിലുണ്ടാവും.
കോപ്പാ ഡെല്‍റേ ഫൈനലിലാണ് അവസാനമായി മെസി കളിച്ചത്.















