യുഎസ് ഓപ്പൺ : ഫെഡറര്‍,ഡോക്കോവിച്,സെറീന നാലാം റൗണ്ടിൽ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യുഎസ് ഓപ്പൺ : ഫെഡറര്‍,ഡോക്കോവിച്,സെറീന നാലാം റൗണ്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2019, 12:32 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: സ്വിസ്സ് താരം റോജര്‍ ഫെഡറര്‍,നിലവിലെ ഒന്നാം നമ്പർ ഡോക്കോവിച്, വനിതകളിൽ സെറീന വില്യംസ് എന്നിവർ യു എസ് ഓപ്പണിന്റെ നാലാം റൗണ്ടില്‍ കടന്നു. മുൻ ചാമ്പ്യൻ വാവ്‌റിങ്കയും നാലാം റൗണ്ടിൽ കടന്ന പ്രമുഖതാരങ്ങളിൽ പെടുന്നു .

ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അടുത്ത റൗണ്ടിലെത്തിയത്. ഇവാന്‍സിനെതിരെ 6-2, 6-2, 6-1 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം.നിലവിലെ ഒന്നാം സീഡ് ഡോക്കോവിച് നേരിട്ടുള്ള സെറ്റുകൾക്ക് 6-3,6-4,6-2 അമേരിക്കയുടെ ഡെന്നിസ് കുടലയെ തോല്പിച്ചപ്പോൾ, മുൻ ചാമ്പ്യൻ വാവറിങ്കയാകട്ടെ 6-4,7-6,7-6 ന് ഇറ്റലിയുടെ ലോറെൻസിയോട് ജയിക്കാൻ നന്നായി വിയർക്കേണ്ടിവന്നു .അതേസമയം, ഏഴാം സീഡ് ജപ്പാന്റെ കീ നിഷികോറി മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. ഓസ്‌ട്രേലിയയുടെ 20കാരന്‍ അലക്‌സ് ഡി മിനൗരാണ് 6-2, 6-4, 2-6, 6-3നു നിഷികോറിയെ അട്ടിമറിച്ചത് .

വനിതകളില്‍ സെറീന 6-3,6-2 നു ചെക് റിപ്പബ്ലിക്കിന്റെ കരോലിന മുചൊവ്വയെ കീഴടക്കി നാലാം റൗണ്ടിൽ കടന്നപ്പോൾ ,നിലവിലെ അഞ്ചാം സീഡ് എലീന വിറ്റൊലിന സ്വന്തം നാട്ടുകാരി യസ്റ്റെംസ്കയെ 6-2,6-0 അനായാസം മറികടന്ന് നാലാം റൗണ്ടിൽ കടന്നു .മറ്റു മത്സരങ്ങളിൽ പ്ലിസ്‌കോവ 1-6, 6-4, 4-6ന് ടൂനീഷ്യയുടെ ഒന്‍സ് ജബേറിനെ പരാജയപ്പെടുത്തി. 12ാം സീഡ് അനസ്താസിയ സെവറ്റോവ മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടു. ക്രൊയേഷ്യന്‍ താരം പെട്ര മാട്രിച്ച് 6-3,6-4 എന്ന സ്‌കോറിനാണ് ലാത്വിയന്‍ താരത്തെ തോല്‍പ്പിച്ചത്.

Share59TweetSendShare

More News from this section

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

Latest News

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies