യൂറോപ്പില്‍ താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം: പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്ത് ബെല്‍ജിയം താരം ലുക്കാക്കു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യൂറോപ്പില്‍ താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം: പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്ത് ബെല്‍ജിയം താരം ലുക്കാക്കു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2019, 08:54 am IST
FacebookTwitterWhatsAppTelegram

ബ്രസല്‍സ്: യൂറോപ്പില്‍ തങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബെല്‍ജിയം താരം റോമെലു ലുക്കാക്കു. ഇതിനെതിരെ പ്രതികരിക്കണമെന്ന് ലുക്കാക്കു പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി താരങ്ങള്‍ യൂറോപ്പില്‍ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. ഇന്നലെ കൂടി താന്‍ വിവേചനത്തിന് ഇരയായി. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നും ലുക്കാക്കു പറഞ്ഞു.

ഫുട്‌ബോള്‍ ഏവര്‍ക്കും ആസ്വാദിക്കാനുള്ള മത്സരമാണ്. കളിയെ നശിപ്പിക്കുന്ന രീതിയില്‍ താരങ്ങളെ കാണരുതെന്നും. ഫുട്‌ബോളിന്റെ മഹത്വം മനസിലാക്കണമെന്നും ലുക്കാക്കു പറഞ്ഞു. ഇത്തരം വിവേചനങ്ങള്‍ക്കതിരെ പ്രതികരിക്കാന്‍ ഫുഡ്‌ബോള്‍ ഫെഡറേഷനുകള്‍ തയാറാകണമെന്നും ലുക്കാകു അഭിപ്രായപ്പെട്ടു.

മത്സരത്തിനിടെ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലുക്കാക്ക ഗോള്‍ നേടിയിരുന്നു. കളിക്കിടെയാണ് എതിര്‍ ടീമായ കാഗിലേരിയെ പിന്തുണയ്‌ക്കുന്ന കാണികളുടെ ഭാഗത്ത് നിന്നാണ് ലുക്കാക്കയ്‌ക്കെതിരെ അധിക്ഷേപം ഉണ്ടായത്. അതേസമയം, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിനിയ ലുക്കാക്കെ പിന്തുണച്ച് രംഗത്തെത്തി. ലുക്കാക്ക ഉയര്‍ത്തുന്നത് ഗുരുതരമായ ആരോപണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share43TweetSendShare

More News from this section

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

Latest News

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies