യു എസ് ഓപ്പണ്‍ : പുതുമുഖങ്ങള്‍ കളംവാഴുന്നു, നദാലും സെറീനയും സെമികടക്കാന്‍ വിയര്‍ക്കും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യു എസ് ഓപ്പണ്‍ : പുതുമുഖങ്ങള്‍ കളംവാഴുന്നു, നദാലും സെറീനയും സെമികടക്കാന്‍ വിയര്‍ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2019, 09:30 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ടോപ്പ് സീഡ് ഫെഡററും ഡോക്കോവിച്ചും പുറത്തായ യുഎസ് ഓപ്പണില്‍ പുതുമുഖങ്ങള്‍ കളംവാഴുകയാണ്. പുരുഷന്മാരില്‍ നദാലും വനിതകളില്‍ സെറീനയുമാണ് മുന്‍ കിരീട ജേതാക്കളായി ഇനി അവശേഷിക്കുന്നത്. നദാലിന്ന് ഷാര്‍ട്‌സ്വമാനുമായി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.പുരുഷ സിംഗിള്‍സില്‍ പുതുമുഖമായ മറ്റോയോ ബ്രറ്റീനി സെമിയില്‍ കടന്നു. 24-ാം സീഡ് ഇറ്റാലിയന്‍ താരം ലോക 13-ാം നമ്പര്‍ ഫ്രാന്‍സിന്റെ ഗെയില്‍ മോണ്‍ഫില്‍സിനെയാണ് 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 3-6,6-3,6-2,3-6,7-6(7-5)ന് കീഴടക്കിയത്. മൂന്ന് മണിക്കൂര്‍ 57 മിനിറ്റ് പോരാടിയ ബ്രറ്റീനിയുടെ ആദ്യ ഗ്രാന്റ്സ്ലാം സെമിഫൈനല്‍ പ്രവേശനമാണിത്.

ബ്രറ്റീനിയുടെ എതിരാളി നദാല്‍-ഷ്വാര്‍ട്‌സ്മാന്‍ പോരാട്ടത്തിലെ വിജയിയായിരിക്കും.നദാല്‍ മൂന്ന് തവണയാണ് യുഎസ് ഓപ്പണ്‍ നേടിയത്.ഫെഡററുടെ തോല്‍വിയും ഡോക്കോവിച്ചിന്റെ പരിക്കേറ്റുള്ള പിന്മാറ്റവും ടൂര്‍ണ്ണമെന്റിന്റെ രസംതെല്ലു കെടുത്തിയിട്ടുണ്ട്.

വനിതകളില്‍ സെമിയില്‍ കടന്നിരിക്കുന്നതും രണ്ടു പുതുമുഖങ്ങളാണ്.സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക് കാനഡയുടെ കൗമാര താരം ബിയാന്‍കാ ആന്‍ഡ്രേസ്‌ക്യൂ എന്നിവരാണ് ഏറ്റുമുട്ടുന്നത്.ആന്‍ഡ്രേസ്‌ക്യൂ 3-6,6-2,6-3 ന് ബല്‍ജിയത്തിന്റെ 25-ാം സീഡ് എലീസാ മെര്‍ട്ടന്‍സിനെ തോല്പിച്ചപ്പോള്‍ ബെന്‍സിക് കനത്തപോരാട്ടത്തിനൊടുവില്‍ 7-6(7-5),6-3ന് തറപറ്റിച്ചത് ക്രൊയേഷ്യയുടെ ഡോണാ വെക്കിക്കിനെയാണ്

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies