ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ റാഷിദ് ഖാന്‍; തിരുത്തിയത് 15 വര്‍ഷം നീണ്ട റെക്കോര്‍ഡ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ റാഷിദ് ഖാന്‍; തിരുത്തിയത് 15 വര്‍ഷം നീണ്ട റെക്കോര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2019, 02:28 pm IST
FacebookTwitterWhatsAppTelegram

ചിറ്റഗോങ്: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോര്‍ഡ് ഇനി അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന് സ്വന്തം. സിംബാവെ താരം തതേന്ദ തയ്ബുവിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് റാഷിദ് ഖാന്‍ ഈ നേട്ടം കൈവരിച്ചത്.

15 വര്‍ഷം നീണ്ട തയ്ബുവിന്റെ റെക്കോര്‍ഡാണ് റാഷിദ് തകര്‍ത്തത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ടോസിന് ഇറങ്ങിയതോടെയാണ് റാഷിദ് ഖാന് ഈ നേട്ടം കൈവരിച്ചത്. വെറും എട്ട് ദിവസത്തെ വ്യത്യാസത്തിലാണ് റാഷിദ് ഖാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

20 വര്‍ഷവും 350 ദിവസവുമാണ് ടെസ്റ്റില്‍ നായക പദവി ഏറ്റെടുക്കുമ്പോള്‍ റാഷിദ് ഖാന് പ്രായം. 15 വര്‍ഷം മുന്‍പ് സിംബാവെ താരം തതേന്ദ തയ്ബുവാണ് ഈ നേട്ടം കൈവരിച്ചത്. 2004 ല്‍ സിംബാവെ ടെസ്റ്റ് ടീം നായകനാകുമ്പോള്‍ തയ്ബുവിന് പ്രായം 20 വര്‍ഷവും 358 ദിവസവും ആയിരുന്നു. വെറും എട്ട് ദിവസത്തെ വ്യത്യാസത്തില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നേട്ടം റാഷിദ് ഖാന്‍ സ്വന്തം പേരിലാക്കി.

2004 മേയ് ആറിന് തയ്ബു ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് ടെസ്റ്റ് നായകനായി അരങ്ങേറിയത്. റാഷിദ് ഖാനാകട്ടെ ബംഗ്ലാദേശിനെതിരെയും. നായക സ്ഥാനം ഏറ്റെടുത്തുള്ള കന്നി ടെസ്റ്റ് മത്സരത്തില്‍ ടോസ് ജയിച്ച് റാഷിദ് ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. 21 വര്‍ഷവും 77 ദിവസവും പ്രായമുള്ളപ്പോള്‍ ആണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്.

അതേസമയം, ഏകദിന ക്രിക്കറ്റിലും ഈ നേട്ടം റാഷിദ് ഖാനാണ് സ്വന്തം. 2018 മാര്‍ച്ചില്‍ നടന്ന ഏകദിന ക്രിക്കറ്റിലാണ് റാഷിദ് ഖാന്‍ ഈ നേട്ടം കൈവരിച്ചത്. അന്ന് ഏകദിന ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ നയിക്കുമ്പോള്‍ റാഷിദിന് പ്രായം 19 വര്‍ഷവും 165 ദിവസുമായിരുന്നു. സ്‌കോട്ട്ലാന്‍ഡിനെതിരായ ലോകകപ്പ് ക്വാളിഫയറിലായിരുന്നു റാഷിദ് ഖാന്‍ അഫിഗാനിസ്ഥാനെ നയിച്ചത്.

Share150TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies