ക്രിക്കറ്റിനെ തിരികെയെത്തിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ വിഫലമായി; സുരക്ഷ ഭയന്ന് പത്ത് ശ്രീലങ്കന്‍ താരങ്ങള്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഏകദിന-ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിക്കറ്റിനെ തിരികെയെത്തിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ വിഫലമായി; സുരക്ഷ ഭയന്ന് പത്ത് ശ്രീലങ്കന്‍ താരങ്ങള്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഏകദിന-ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2019, 10:26 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഏകദിന-ടെസ്റ്റ് പരമ്പരയില്‍ നിന്ന് പത്ത് ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറി. സുരക്ഷ കണക്കിലെടുത്താണ് താരങ്ങള്‍ പരമ്പരയില്‍ നിന്ന് പിന്മാറിയത്. ട്വന്റി20 നായകന്‍ ലസിത് മലിംഗ, മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് എന്നിവരുള്‍പ്പെടെയുള്ളവരാണ് പാകിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതമറിയിച്ചിരിക്കുന്നത്.

കളിക്കാര്‍ പാകിസ്ഥാനിലേക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ താരങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ 27ന് കറാച്ചിയില്‍ ആരംഭിക്കാനിരിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിന മത്സരങ്ങളും ട്വന്റി20യുമാണ് നിശ്ചയിച്ചിരുന്നത്. ദൈര്‍ഘ്യമേറിയ ടെസ്റ്റ് മത്സരങ്ങള്‍ പാകിസ്ഥാനു പുറത്ത് വെച്ച് നടത്തിയാല്‍ മതിയെന്ന് ശ്രീലങ്കന്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍നാണ്ടോ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

2009ല്‍ പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പരക്കെത്തിയ ശ്രീലങ്കന്‍ ടീമിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഇതിനു ശേഷം മറ്റു ടീമുകളൊന്നും തന്നെ പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറായിരുന്നില്ല.

നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പെരേര, ധനഞ്ജയ ഡി സില്‍വ, അഖില ധനഞ്ജയ, സുറംഗ ലക്മല്‍, ദിനേഷ് ചണ്ഡിമാല്‍, ദിമുത് കരുണരത്‌നെ എന്നിവരാണ് പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ച മറ്റ് ശ്രീലങ്കന്‍ താരങ്ങള്‍. എന്നാല്‍ ഇതോടെ ക്രിക്കറ്റിനെ തങ്ങളുടെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള പാകിസ്ഥാന്റെ ശ്രമവും വിഫലമായിരിക്കുകയാണ്.

Share269TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ഗുരുഗ്രാമിൽ പോലീസിന്റെ വൻ ഓപ്പറേഷൻ; ദീപക് നന്ദാൽ ക്രിമിനൽ സംഘത്തിലെ നാല് ഷാർപ്പ് ഷൂട്ടർമാർ വെടിവയ്പിൽ കൊല്ലപ്പെട്ടു

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies