ലോകകപ്പിന് രണ്ടാം തവണയും ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ; മത്സരങ്ങള്‍ക്ക് അടുത്ത വര്‍ഷം നവംബറില്‍ തുടക്കം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പിന് രണ്ടാം തവണയും ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ; മത്സരങ്ങള്‍ക്ക് അടുത്ത വര്‍ഷം നവംബറില്‍ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2019, 09:59 pm IST
FacebookTwitterWhatsAppTelegram

സൂറിച്ച്: ഫിഫ അണ്ടര്‍ 17 വനിതാ വേള്‍ഡ് കപ്പിനുള്ള തീയതിയില്‍ തീരുമാനമായി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മത്സരം അടുത്ത വര്‍ഷം നവംബറില്‍ നടത്താനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ രണ്ട് മുതല്‍ 21 വരെയായിരിക്കും മത്സരങ്ങള്‍ നടക്കുക.

അതേസമയം, മത്സരവേദികളെ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഫിഫ വ്യക്തമാക്കി. ആതിഥേയരായ ഇന്ത്യ പ്രധാന അഞ്ച് നഗരങ്ങളുടെ പട്ടിക നല്‍കിയിരുന്നെങ്കിലും ഇവിടുത്തെ സ്റ്റേഡിയങ്ങളുടെ പരിശോധന പൂര്‍ത്തിയാകാത്തതിനാലാണ് വേദികളുടെ കാര്യത്തില്‍ തീരുമാനമാകാത്തത്.

ഈ വര്‍ഷം അവസാനമാണ് രണ്ടാം ഘട്ട പരിശോധന. അഞ്ച് വേദികള്‍ക്കു പുറമേ വേറെയും നഗരങ്ങള്‍ കൂടി മത്സരവേദിക്കായി പരിഗണനയിലുണ്ടെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ റോമ ഖന്ന പറഞ്ഞു. നിലവില്‍ കൊല്‍ക്കത്ത, ഭുവനേശ്വര്‍, അഹമ്മദാബാദ്, ഗോവ, നവി മുംബൈ എന്നിവടങ്ങളിലാണ് പരിശോധന പൂര്‍ത്തിയായത്.

രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത്.2017 ല്‍ പുരുഷന്മാരുടെ അണ്ടര്‍ 17 ലോകകപ്പ് നടന്നതും ഇന്ത്യയിലായിരുന്നു.

Share404TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ഗുരുഗ്രാമിൽ പോലീസിന്റെ വൻ ഓപ്പറേഷൻ; ദീപക് നന്ദാൽ ക്രിമിനൽ സംഘത്തിലെ നാല് ഷാർപ്പ് ഷൂട്ടർമാർ വെടിവയ്പിൽ കൊല്ലപ്പെട്ടു

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies