ലോക ഗുസ്തി ചാംപ്യൻഷിപ്‌ :ബജ്‌രംഗ് പൂനിയയും വിനേഷ് പൊഖാട്ടും ടോപ് റാങ്കിങ്ങിൽ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക ഗുസ്തി ചാംപ്യൻഷിപ്‌ :ബജ്‌രംഗ് പൂനിയയും വിനേഷ് പൊഖാട്ടും ടോപ് റാങ്കിങ്ങിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2019, 03:12 pm IST
FacebookTwitterWhatsAppTelegram

ഖസാക്കിസ്ഥാൻ : ഇന്ത്യൻ ഗുസ്‌തി അഭിമാന താരങ്ങളായ ബജ്‌രംഗ് പൂനിയയും വിനേഷ് പൊഖാട്ടും ലോക ഗുസ്തി ചാമ്പ്യഷിപ്പിലെ ടോപ് റാങ്കിങ്ങോടെ പട്ടികയിലിടം നേടി . ഇരുവർക്കും ഇത് ലോക ഗുസ്‌തി സ്വർണ്ണമെഡലിനപ്പുറം ടോക്കിയോ ഒളിമ്പിക്സ് മെഡലിനായുള്ള തയ്യാറെടുപ്പും കൂടിയാണ്.

അറുപത്തിയഞ്ച് കിലോ വിഭാഗത്തിൽ കഴിഞ്ഞ നാല് ചാംപ്യൻഷിപ്പുകളിൽ സ്വർണം നേടിയ ഭജ്‌രംഗ് പൂനിയ നിലവിൽ ഈ വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരമാണ്. വനിതാ കായിക പ്രതിഭയായ വിനേഷ് പൊഖാട്ടാകട്ടെ മത്സരിക്കുന്ന വിഭാഗത്തിൽ 53ൽ നിന്നും 50 കിലോ വിഭാഗത്തിലേക്ക് എൻട്രി കിട്ടിയശേഷമുള്ള ആദ്യ ലോക ചാംപ്യൻഷിപ്പാണിത് .ഈ സീസണിൽ മത്സരിച്ച അഞ്ചു ചാംപ്യൻഷിപ്പുകളിലും ഫൈനലിൽ കളിച്ചുകഴിഞ്ഞ ആത്മ വിശ്വാസത്തിലാണ് വിനേഷ് .

പുരുഷവിഭാഗം ഫ്രീസ്റ്റൈല് ഗുസ്തിയിൽ മുൻപ് സുശീൽ കുമാർ മാത്രമാണ് ലോക ചാമ്പ്യനായിട്ടുള്ള ഏക ഇന്ത്യൻ താരം .അതിനാൽ ഇത്തവണ ആ നേട്ടം കൊയ്യാൻ പൂനിയക്ക് അസുലഭ അവസരമാണ് മുന്നിലുള്ളത് .എട്ടു വർഷങ്ങൾക്കു ശേഷം സുശീൽ ഈ ലോക ചാമ്പ്യൻഷിപ്പിൽ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഉണ്ട് .

Share339TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies