റാഫേൽ പാക് അതിർത്തിക്കടുത്ത് വിന്യസിക്കുന്നതിനു തടയിടാൻ നീക്കം ; യുദ്ധവിമാനത്തിൽ പാക് വ്യോമസേന പരിശീലനം നേടിയതായി പാകിസ്ഥാന്റെ വ്യാജ പ്രചാരണം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

റാഫേൽ പാക് അതിർത്തിക്കടുത്ത് വിന്യസിക്കുന്നതിനു തടയിടാൻ നീക്കം ; യുദ്ധവിമാനത്തിൽ പാക് വ്യോമസേന പരിശീലനം നേടിയതായി പാകിസ്ഥാന്റെ വ്യാജ പ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2019, 07:07 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ വാങ്ങിയ റാഫേൽ വിമാനങ്ങളിൽ തങ്ങളുടെ വ്യോമസേന ഉദ്യോഗസ്ഥരും പരിശീലനം നേടിയെന്ന വ്യാജപ്രചരാണവുമായി പാകിസ്ഥാൻ . ഇസ്‌ലാമാബാദ് ആസ്ഥാനമായുള്ള പത്രത്തിൽ വന്ന റിപ്പോർട്ടിൽ ഫ്രാൻസിലെ ദസോ ഏവിയേഷൻ നിർമിച്ച റാഫേൽ   യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം പിഎഎഫ് പൈലറ്റുമാർക്ക് ലഭിച്ചു എന്നാണ് പറയുന്നത് .

എന്നാൽ വാർത്ത ഏതെങ്കിലും പൈലറ്റുമാരെ ഉദ്ധരിച്ചല്ല വന്നിരിക്കുന്നത്. റാഫേൽ  വിമാനത്തെ കുറിച്ച് പാക് വ്യോമസേനയ്‌ക്ക് അറിയാമെന്ന് മാത്രമാണ് റിപ്പോർട്ട് . ആദ്യ റാഫേൽ വിമാനം ഇന്ത്യയിലെത്തി ദിവസങ്ങൾക്കുള്ളിലാണ് പാക് മാദ്ധ്യമങ്ങളുടെ പ്രചാരണം .

എന്നാൽ ഈ റിപ്പോർട്ട് ഇന്ത്യ നിഷേധിച്ചു . റാഫേൽ പാക് അതിർത്തിക്കടുത്ത് വിന്യസിക്കുന്നത് തടയാൻ പാകിസ്ഥാൻ നടത്തുന്ന നീക്കമാണിതെന്നാണ് സൂചന .മുൻപും ഇത്തരത്തിൽ പാക് മാദ്ധ്യമങ്ങൾ വാർത്തകൾ പുറത്ത് വിട്ടിരുന്നു .2017 ൽ പൈലറ്റുമാർക്ക് പരിശീലനം ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ട് . എന്നാൽ ഫ്രാൻസ് തന്നെ ഇത് നിഷേധിച്ചിരുന്നു .

60,000 കോടി രൂപ ചിലവിൽ ഇന്ത്യ വാങ്ങുന്ന 36 മീഡിയം മൾട്ടി റോൾ റാഫേൽ യുദ്ധവിമാനങ്ങൾ ഈ മാസമാണ് എത്തുക . പാക് അതിർത്തിയ്‌ക്ക് സമീപം ഇത് വിന്യസിക്കാനാണ് സർക്കാർ തീരുമാനം . ഇത് പാകിസ്ഥാനെ ഏറെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന . അത് മറികടക്കാനാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് .

Share1516TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies