വിലക്കിനേ തുടര്‍ന്ന് ഇന്ത്യയോട് കളിക്കാന്‍ സിംബാംബ്‌വേ ഇല്ല, പകരം ശ്രീലങ്ക എത്തും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിലക്കിനേ തുടര്‍ന്ന് ഇന്ത്യയോട് കളിക്കാന്‍ സിംബാംബ്‌വേ ഇല്ല, പകരം ശ്രീലങ്ക എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2019, 09:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ജനുവരിയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരക്ക് സിംബാബ്‌വേ എത്തില്ല. സിംബാബ്‌വേക്ക് പകരം ശ്രീലങ്ക എത്തുന്നതോടെ അടുത്ത വര്‍ഷം ഇന്ത്യയുടെ ആദ്യ ഹോം പരമ്പരക്ക് തുടക്കമാകും. ഗുവാഹത്തിയില്‍ ജനുവരി അഞ്ചിനാണ് ആദ്യ മത്സരം. രണ്ടാം മത്സരം ജനുവരി ഏഴിന് ഇന്‍ഡോറിലും മൂന്നാം മത്സരം ജനുവരി പത്തിന് പുണെയിലുമാണ് നടക്കുക.

ക്രിക്കറ്റ് ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനേ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ഐസിസി സിംബാബ്‌വേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലണ്ടനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് സിംബാബ്‌വേക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനമയത്. ഈ സാഹചര്യത്തിലാണ് ബിസിസിഐ ശ്രീലങ്കയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

വിലക്കേര്‍പ്പെടുത്തിയതോടെ സിംബാബ്വെ ക്രിക്കറ്റിന് ഐസിസി ധനസഹായം ലഭിക്കില്ല. സസ്പെന്‍ഷന്‍ നീക്കുന്നതുവരെ ടീമിന് ഐസിസി മത്സരങ്ങളില്‍ പങ്കെടുക്കാനും അനുവാദമില്ല. സസ്‌പെന്‍ഷനെത്തുടര്‍ന്ന് 2019 ഒക്ടോബറില്‍ ആരംഭിക്കുന്ന പുരുഷ ട്വന്റി20 ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിലെ സിംബാബ്വെയുടെ പങ്കാളിത്തവും സംശയത്തിലാണ്.

Share52TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies