വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നടിക്കും.അതിനായി കരയിലും ആകാശത്തും ഭാരതസൈന്യംതയ്യാര്‍: ജനറല്‍ ബിപിന്‍ റാവത്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നടിക്കും.അതിനായി കരയിലും ആകാശത്തും ഭാരതസൈന്യംതയ്യാര്‍: ജനറല്‍ ബിപിന്‍ റാവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2019, 11:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : ജമ്മുകശ്മീരിലേയ്‌ക്ക് പഴയപോലെ അതിക്രമിച്ച് കടക്കാന്‍ പാക്കിസ്ഥാന്‍ പലതവണ ഇനി ആലോചിക്കുമെന്നും വേണ്ടിവന്നാല്‍ ഭീകരര്‍ക്കെതിരെ അതിര്‍ത്തികടന്നും തിരിച്ചടിക്കുമെന്ന് കരസേനാമേധാവി ബിപിന്‍ റാവത് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.ഭാരതത്തിന്റെ അതിര്‍ത്തികളില്‍ സൈന്യം കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും റാവത് പറഞ്ഞു.ബാലാക്കോട്ടില്‍ ഭാരതസൈന്യം തകര്‍ത്തെറിഞ്ഞ ഭീകരക്യാമ്പുകള്‍ വീണ്ടും സജീവമായതിനെതിരെ പ്രതികരിക്കുകയായിരുന്നു റാവത്.

ബാലാക്കോട്ട് ആക്രമണം ശത്രുക്കളുടെ മനോഭാവത്തിന് നല്‍കിയ തിരിച്ചടിയാണ്. അത് എന്നുവരെ തുടരുന്നുവോ തിരിച്ചടി അതിനെ ആശ്രയിച്ചിരിക്കും.പ്രമുഖ ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാവത് പാകിസ്ഥാന്റെ രീതികള്‍ക്കെതിരെ പരാമര്‍ശിച്ചത്.പാകിസ്ഥാന്‍ സൈന്യം നേരിട്ട് ഭീകരരെ സഹായിക്കുകയാണ്. അവരെ മുന്‍നിര്‍ത്തിയുള്ള നിഴല്‍യുദ്ധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇനി ഒരു ഒളിച്ചുകളി സമ്മതിക്കില്ല. വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നടിക്കും.അതിനായി കരയിലും ആകാശത്തും ഭാരതം തയ്യാറാണ്,ജനറല്‍ റാവത് പാകിസ്ഥാന് ശക്തമായ സൂചനയാണ് നല്‍കിയത്.

ബാലാക്കോട്ടില്‍ ജെയ്‌ഷേ മുഹമ്മദ് ഏതാണ്ട് 500നടുത്ത് ഭീകരരെ എത്തിച്ചതായാണ് രഹസ്യാന്വേഷണ ഏജന്‍സി തെളിവുകള്‍ നല്‍കിയത്.നുഴഞ്ഞുകയറാന്‍ പലവിധം ആലോചിക്കുന്നു.ബാലാക്കോട്ട് സംഭവത്തിലൂടെ നിയന്ത്രണരേഖ എന്നത് ശത്രുക്കളുടെ ഇങ്ങോട്ടുള്ള മനോഭാവമനുസരിച്ച് മാറ്റിവരയ്‌ക്കപ്പെടും, ഒരു സംശയവുമില്ല. നമ്മള്‍ അപകടരേഖ മുന്നേകൂട്ടി വരച്ചുകഴിഞ്ഞു.ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യില്ല. റാവത് വ്യക്തമാക്കി.

ആണവായുധം എന്നത് പ്രതിരോധത്തിന്റെ ഒരു സൂചകചിഹ്നമാണ്. ഒരു രാജ്യവും അത് ഉപയോഗിക്കാന്‍ ലോകസമൂഹം അനുവദിക്കില്ല. ലോകനയങ്ങളെക്കുറിച്ച് ഒന്നുമറിയാതെയാണ് പാകിസ്ഥാന്‍ പലതും വിളിച്ചുപറയുന്നത്,റാവത് പരിഹസിച്ചു. കശ്മീര്‍ താഴ്‌വര കഴിഞ്ഞ 30 വര്‍ഷത്തിനിടെ അനുഭവിക്കുന്ന ശാന്തത ഇതാദ്യമാണ്. താഴ്‌വരയ്‌ക്ക് പുറത്ത് താമസിക്കുന്നവര്‍ക്കും സാമാധാനം വേണം. അത് നിലനിര്‍ത്തലാണ് ല്കഷ്യം ബിപിന്‍ റാവത് സൂചിപ്പിച്ചു.

Share12510
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies