3,462,500 സൈനികർ ,വിമാനക്കരുത്ത് 2082 ,55.2 ബില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ ബജറ്റ് ; സൈനിക കരുത്തിൽ ഇന്ത്യയാണ് മുന്നിൽ പാകിസ്ഥാനല്ല ; പാക് മാദ്ധ്യമം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

3,462,500 സൈനികർ ,വിമാനക്കരുത്ത് 2082 ,55.2 ബില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ ബജറ്റ് ; സൈനിക കരുത്തിൽ ഇന്ത്യയാണ് മുന്നിൽ പാകിസ്ഥാനല്ല ; പാക് മാദ്ധ്യമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2019, 06:32 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന് ഉറപ്പിച്ച് പറഞ്ഞ് പാക് മാദ്ധ്യമം ദി ന്യൂസ്. ഗ്ലോബൽ ഫയർപവറിന്റെ 2019 ലെ സൈനിക ശക്തി റാങ്കിങ് അനുസരിച്ചാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത് .എന്നാൽ ഈ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ .

ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ എന്നിവയേക്കാൾ മുന്നിലാണ് ഇന്ത്യയുടെ പ്രതിരോധമെന്നാണ് പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത് . യുഎസും റഷ്യയും ചൈനയുമാണ് പട്ടികയിലെ ആദ്യ മൂന്ന് രാജ്യങ്ങൾ .

ഗ്ലോബൽ ഫയർ പവറിന്റെ റാങ്കിങ് അനുസരിച്ച് ഇന്ത്യയ്‌ക്ക് 3,462,500 സൈനികർ ഉണ്ട് . വിമാനക്കരുത്ത് 2082 , ഒരു വിമാനവാഹിനിക്കപ്പൽ , 4184 കോംബാറ്റ് ടാങ്കുകൾ, 295 മൊത്തം നാവിക സ്വത്തുക്കൾ, എന്നിവയ്‌ക്കൊപ്പം ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 55.2 ബില്യൺ യുഎസ് ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു .

അതേസമയം പാകിസ്ഥാന് 1,204,000 സൈനികരാണുള്ളത് . വിമാനക്കരുത്ത് 1342 , 348 വിമാനങ്ങൾ, മൊത്തം നാവിക ആസ്തികൾ 197, പ്രതിരോധ ബജറ്റ് 7 ബില്യൺ യുഎസ് ഡോളർ എന്നിങ്ങനെയാണുള്ളത് .

ഓരോ രാജ്യത്തിന്റെയും ആയുധങ്ങളുടെ വൈവിധ്യം, മനുഷ്യശക്തി, ജനസംഖ്യ, ഭൂമിശാസ്ത്രം, അതിന്റെ വികസന അവസ്ഥ എന്നിവ ഉൾപ്പെടെ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഗ്ലോബർ ഫയർപവർ നിർണ്ണയിക്കുന്നത് .

Share5013TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies