ഇന്ത്യൻ സൈന്യത്തിനൊപ്പം കൈകോർക്കാൻ ലോക് ഹീഡ് മാർട്ടിൻ ; ഒരുങ്ങുന്നത് വൻ പ്രതിരോധ കരാർ ,വരുന്നത് എഫ് 21 വിമാനങ്ങൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യൻ സൈന്യത്തിനൊപ്പം കൈകോർക്കാൻ ലോക് ഹീഡ് മാർട്ടിൻ ; ഒരുങ്ങുന്നത് വൻ പ്രതിരോധ കരാർ ,വരുന്നത് എഫ് 21 വിമാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2019, 08:31 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് എഫ്-21 യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനി ലോക് ഹീഡ് മാർട്ടിൻ .ഇക്കാര്യം വ്യക്തമാക്കി കമ്പനി കേന്ദ്ര സർക്കാരിനു താല്പര്യപത്രം നൽകി .

184 ബില്യൺ യുഎസ് ഡോളർ കരാറിൽ 114 ആധുനിക യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ താല്പര്യപത്രം വിളിച്ചിരിക്കുന്നത്. നിലവില്‍ ടാറ്റയുമായി സഹകരിച്ച് ഇന്ത്യയില്‍ ലോക്ഹീഡ് മാര്‍ട്ടിന്‍ വിമാന ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണ്.

‍ഹൈദരാബാദ് സ്ഥാപിച്ചിരിക്കുന്ന ജെവി പ്ലാന്‍റില്‍ എഫ് -16 യുദ്ധവിമാനങ്ങളുടെ ചിറകുകള്‍ നിര്‍മിക്കാനാണ് പദ്ധതി. യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോടൈപ്പുകളും പ്ലാന്‍റില്‍ നിര്‍മിക്കുന്നുണ്ട്.

ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടി പ്രത്യേകമായിട്ടാകും എഫ് 21 ന്റെ നിർമ്മാണം. പാകിസ്ഥാന്റെ എഫ്-16ല്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ യുദ്ധവിമാനമാണ് എഫ്-21. നിരവധി ആക്രമണ സാധ്യതകളാണ് ഈ ഫൈറ്റര്‍ ജെറ്റിനെ വ്യത്യസ്തമാക്കുന്നത്.ആഗോളതലത്തില്‍ ഒരു ലക്ഷത്തിലേറെ ജീവനക്കാരുള്ള പ്രതിരോധ കമ്പനിയാണ് ലോക്ഹീഡ് മാര്‍ട്ടിന്‍.

Share4936
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies