ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: പ്രതീക്ഷയോടെ ഇന്ത്യ; വനിതകളെ മേരികോം നയിക്കും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: പ്രതീക്ഷയോടെ ഇന്ത്യ; വനിതകളെ മേരികോം നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2019, 10:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ റഷ്യയില്‍ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകളെ നയിക്കാന്‍ മേരികോം ഇറങ്ങുന്നു. നിലവിലെ കായിക അംബാസിഡര്‍ കൂടിയാണ് മേരി കോം.ആറു തവണയാണ് മേരികോം ലോക ചാമ്പ്യനായത്.കൂടാതെ നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യനുമാണ് മേരി. അടുത്ത മെഡല്‍ ലക്ഷ്യമിട്ടാകും മേരി ഇനി കളത്തിലിറങ്ങുക.

കഴിഞ്ഞ തവണ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ നാലി മെഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവണ മെഡലുകളുടെ എണ്ണത്തില്‍ മാത്രമല്ല, കളിയുടെ നിലവാരത്തിലും പ്രകടമായ മാറ്റം കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ പരിശീലകന്‍ മുഹമ്മദ് അലി ഖമര്‍ പറഞ്ഞു.മേരി കോമിന് പുറമേ മെഡല്‍ പ്രതീക്ഷകളുമായി സരിത ദേവി, സിമ്രന്‍ ജിത്ത് കൗര്‍ എന്നിവരും മത്സരത്തിനിറങ്ങുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ വെങ്കലം സ്വന്തമാക്കിയ സരിത ഇത്തണ സ്വര്‍ണ നേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷ.

74 കിലോ ഗ്രാം വിഭാഗത്തില്‍ മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ സ്വീറ്റി ബൂറയും പുതുമുഖങ്ങളായ നീരജ്, ജമുന ബോറ എന്നിവരും ഇന്ത്യയ്‌ക്കായി കളിക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ബോക്‌സര്‍മാര്‍ക്ക പ്രത്യേക പരിശീലനം നല്‍കിയിരുന്നു.ഇറ്റലിയില്‍ നടന്ന പരിശീലനം മത്സരാര്‍ത്ഥികള്‍ക്ക് കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അത് ചാമ്പ്യന്‍ഷിപ്പില്‍ ഗുണകരമായ രീതിയില്‍ പ്രതിഫലിക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies