ജമ്മുകശ്മീരിലെ ഡാമുകള്‍ക്ക് ഇനി സിഐഎസ്എഫ് സംരക്ഷണം. ഡാമുകള്‍ക്ക് ത്രിതല സുരക്ഷ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ജമ്മുകശ്മീരിലെ ഡാമുകള്‍ക്ക് ഇനി സിഐഎസ്എഫ് സംരക്ഷണം. ഡാമുകള്‍ക്ക് ത്രിതല സുരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2019, 02:56 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയിലെ മുഴുവന്‍ ജലവൈദ്യുത കേന്ദ്രത്തിനും ഡാമിനും അതിശക്തമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് പൂര്‍ണ്ണ ചുമതല നല്‍കി. നിരന്തരം ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് പണി നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയുടെ സംരക്ഷണമടക്കം കേന്ദ്ര സര്‍ക്കാര്‍ സിഐഎസ്എഫിനെ ഏല്‍പ്പിച്ചത്. ജമ്മുകശ്മീര്‍ മേഖലയിലെ ഡാം നിര്‍മ്മാണത്തിനെതിരെ പാകിസ്ഥാന്‍ പലതവണ രംഗത്ത് വന്നിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം വന്നതോടെ മൂന്ന് തലത്തിലുള്ള അതിശക്തമായ സുരക്ഷാ ക്രമീകരണമാണ് നല്‍കുക. ഭീകരാക്രമണമുള്‍പ്പടെ തകര്‍ക്കാന്‍ ശേഷിയുള്ള 300 സൈനികരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.നിലവില്‍ ജമ്മുകശ്മീര്‍ മേഖലയുടെ മൊത്തം സുരക്ഷയ്‌ക്കായി 3000 സിഐഎസ്എഫ് സൈനികരാണ് സേവനത്തിലുള്ളത്. അതിന്റെ 10ശതമാനം പേരെയാണ് നിയോഗിക്കുക.

ബാഗ്‌ലിഹാര്‍ അണക്കെട്ടിന് ഏതാനും കിലോമീറ്റര്‍ അകലെ ഭീകരന്മാരെ സൈന്യം വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയെന്ന് സൈനിക വക്താവ് അറിയിച്ചു. നിലവില്‍ ഉറി അണക്കെട്ടിനാണ് കൂടുതല്‍ സുരക്ഷയുള്ളത്.മൊത്തം 600 സൈനികരെയാണ് നിലവില്‍ ഉറിയിലെ രണ്ട് അണക്കെട്ടുകളുടെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies