ചൈനയുടെ സൈനിക നീക്കങ്ങള്‍ക്ക് തടയിടാന്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ; നിയന്ത്രണ രേഖയില്‍ അത്യാധുനിക പീരങ്കികള്‍ വിന്യസിക്കാന്‍ തീരുമാനം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ചൈനയുടെ സൈനിക നീക്കങ്ങള്‍ക്ക് തടയിടാന്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ; നിയന്ത്രണ രേഖയില്‍ അത്യാധുനിക പീരങ്കികള്‍ വിന്യസിക്കാന്‍ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2019, 09:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ചൈനീസ് നിയന്ത്രണരേഖയില്‍ നൂതന സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ പീരങ്കികള്‍ വിന്യസിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശില്‍ പുതിയ എം 777 അള്‍ട്രാ ലൈറ്റ് പീരങ്കികള്‍ വിന്യസിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അധികൃതര്‍ അറിയിച്ചു.

ഹെലികോപ്റ്ററുകളില്‍ എളുപ്പത്തില്‍ കയറ്റാനും ഉയര്‍ന്ന പര്‍വത പ്രദേശങ്ങളില്‍ വേഗത്തില്‍ വിന്യസിക്കാനും കഴിയുന്ന 155 എംഎം / 39-കാലിബര്‍ പീരങ്കികളാണ് ഇന്ത്യ വിന്യസിക്കാന്‍ ഒരുങ്ങുന്നത്. 2016 നവംബറില്‍ 750 മില്യണ്‍ ഡോളറിന് അമേരിക്കയില്‍ നിന്ന് 145 നൂതന പീരങ്കികള്‍ വാങ്ങാന്‍ ധാരണയായിരുന്നു. 24-30 കിലോമീറ്റാണ് ഇവയുടെ ദൂരപരിധി.

വടക്ക്-കിഴക്കന്‍ മേഖലകളില്‍ 145 പീരങ്കികള്‍ വിന്യസിച്ചു കൊണ്ട് സൈന്യം പുതിയ ഏഴ് റെജിമെന്റുകള്‍ സജ്ജീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ എം 777 നിര്‍മാതാക്കളായ ബിഎഇ സിസ്റ്റംസ് നിര്‍മ്മാണം പൂര്‍ത്തിയായ 25 പീരങ്കികള്‍ വിതരണം ചെയ്യുന്നുണ്ട്. ശേഷിക്കുന്ന 120 പീരങ്കികള്‍ മഹീന്ദ്ര ഡിഫന്‍സുമായി സഹകരിച്ച് മോദി സര്‍ക്കാര്‍ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തില്‍ പ്രാദേശികമായാണ് നിര്‍മ്മിക്കുക. 2021 അവസാനത്തോടെ സൈന്യത്തിന് എല്ലാ പീരങ്കികളും ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2015 സെപ്റ്റംബറില്‍ 1.18 ബില്യണ്‍ ഡോളറിന് ഇന്ത്യ അമേരിക്കയുടെ പക്കല്‍ നിന്നും 15 ചിനൂക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ധാരണയായിരുന്നു. അവയില്‍ ആറെണ്ണം ഇതിനകം സേനയുടെ ഭാഗമായിട്ടുണ്ട്. അമേരിക്കന്‍ നിര്‍മ്മിത ആക്രമണ ഹെലികോപ്റ്ററുകളായ അപ്പാഷെ എഎച്ച് -64ഇയും രണ്ട് വര്‍ഷത്തിനുള്ളില്‍ കിഴക്കന്‍ മേഖലയില്‍ വിന്യസിക്കാന്‍ വ്യോമസേന പദ്ധതിയിടുന്നുണ്ട്.

Share362TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies