പത്താന്‍കോട്ട് വ്യോമത്താവളത്തിന് സംയോജിത അതിസുരക്ഷാ സംവിധാനമൊരുങ്ങുന്നു. സുരക്ഷാകവചം നാവികസേനയ്ക്കും സഹായകമാകും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പത്താന്‍കോട്ട് വ്യോമത്താവളത്തിന് സംയോജിത അതിസുരക്ഷാ സംവിധാനമൊരുങ്ങുന്നു. സുരക്ഷാകവചം നാവികസേനയ്‌ക്കും സഹായകമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2019, 09:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ പതിയിരുന്നാക്രമിച്ച പത്താന്‍കോട്ട് മേഖല അതീവസുരക്ഷാ സംവിധാനത്തോടെ പൂര്‍ണ്ണ സജ്ജമാകുന്നു.ജയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണം കഴിഞ്ഞ് 4 വര്‍ഷമാകുന്ന അവസരത്തിലാണ് പത്താന്‍കോട്ട് വ്യോമസേനാതാവളത്തിനും സൈനികക്യാമ്പിനും പഴുതുകളടച്ച സുരക്ഷാ സംവിധാനമൊരുക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഭേദിക്കാനാകാത്തത് എന്ന വാക്കുതന്നെയാണ് സൈന്യം ഈ സുരക്ഷയെ വിശേഷിപ്പിക്കുന്നത്.

ദ പൈലറ്റ് പ്രൊജക്ട് ഓഫ് ദ ഇന്റഗ്രേറ്റഡ് പെരിമീറ്റര്‍ സെക്യൂരിറ്റി സിസ്റ്റം(ഐപിഎസ്എസ്) എന്ന പേരിലുള്ള സംവിധാനം നവംബര്‍ മാസത്തിലാണ് പൂര്‍ണ്ണ സജ്ജമാവുക.പത്താന്‍കോട്ടില്‍ ഒരുക്കുന്ന അതേസംവിധാനം മറ്റ് സേനാ കേന്ദ്രങ്ങളിലും സ്ഥാപിക്കുമെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ്മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ അറിയിച്ചു.

വായുസേന ഒരുക്കുന്ന സുരക്ഷാസംവിധാനം സമഗ്രമായ വിവിധതല സെന്‍സറുകളും, അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളും നുഴഞ്ഞുകയറ്റം തിരിച്ചറിയല്‍, നിര്‍ദ്ദേശം നല്‍കല്‍ സംവിധാനങ്ങളെല്ലാം ഒത്തുചേര്‍ന്നതാണ്. പത്താന്‍കോട്ടടക്കം 23 അതീവസുരക്ഷാ വായുസേനാ കേന്ദ്രങ്ങളില്‍ പുതിയ സുരക്ഷാകവചം സ്ഥാപിക്കും.ഇതിനോടൊപ്പം സൈനിക കേന്ദ്രങ്ങളില്‍ അത്യാധുനിക വൈദ്യുത വേലികളും 19 കേന്ദ്രങ്ങളില്‍ സ്ഥാപിക്കുമെന്ന് വ്യോമസേനാ മേധാവി പറഞ്ഞു.

നാവികസേന ഭാരത് ഇലട്രോണിക്‌സുമായി കഴിഞ്ഞ ജനുവരിയില്‍ വ്യോമസുരക്ഷാ ബന്ധിത പദ്ധതിക്കായി കരാര്‍ ഒപ്പിട്ടിരുന്നു.ഇതുപ്രകാരം 6 നാവികസേനാ വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കും. നാവികസേനയുടെ ഭാഗമായ മിഗ്-29കെ ജറ്റ് വിമാനങ്ങളും സീഡോണ്‍-8ഐ സമുദ്രനിരീക്ഷണ ദീര്‍ഘദൂര വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്ന അതീവ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കാണ് സുരക്ഷ നല്‍കുക.

Share349TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies