സർവ്വ സജ്ജമാക്കി ആറു വ്യോമത്താവളങ്ങൾ , കുതിച്ചുയരാൻ സുഖോയും , ഹോക്കും ; വ്യോമസേന പരിശീലനത്തിനു തുടക്കം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

സർവ്വ സജ്ജമാക്കി ആറു വ്യോമത്താവളങ്ങൾ , കുതിച്ചുയരാൻ സുഖോയും , ഹോക്കും ; വ്യോമസേന പരിശീലനത്തിനു തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2019, 09:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; വ്യോമസേന ഈസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിലുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു . രാജ്യത്തെ ആറു വിമാനത്താവളങ്ങളിൽ വ്യോമസേനയ്‌ക്കുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി വിപുലമായ അഭ്യാസ പ്രകടനങ്ങൾക്കാണ് വ്യോമസേന തയ്യാറെടുക്കുന്നത് .

രണ്ട് ഘട്ടമായി നടക്കുന്ന പരിശീലനത്തിന്റെ ആദ്യ ഘട്ടം ഇന്നാരംഭിച്ചു . ഈ മാസം 29 നാണ് രണ്ടാം ഘട്ടം ആരംഭിക്കുക . 132 പരിശീലകരും വ്യോമാഭ്യാസത്തിൽ പങ്കാളികളാകും .

അരുണാചൽ പ്രദേശിലെ ദിമാപൂർ , പാസിഘട്ട് , മണിപ്പൂരിലെ ഇംഫാൽ , അസമിലെ ഗുവഹത്തി , പശ്ചിമ ബംഗാളിലെ കൊൽക്കത്ത , ആൻഡൽ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള ആറു വ്യോമത്താവളങ്ങളിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ കുതിച്ചുയരുക .

ശത്രു രാജ്യത്തിൽ നിന്നും ആക്രമണമുണ്ടായാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തിരിച്ചടികൾ നടത്തണമെന്നും ,അവ എങ്ങനെയൊക്കെ ഏകോപിപ്പിക്കണമെന്നും ആസൂത്രണം ചെയ്യുന്നതിനു മുന്നോടിയായാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത് .

ചൈനയിൽ നിന്നടക്കം ഏതെങ്കിലും തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായാൽ അവ ഫലപ്രദമായി നേരിടുകയും , ശക്തമായി തിരിച്ചടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പശ്ചിമ ബംഗാൾ അടക്കമുള്ള വ്യോമത്താവളങ്ങൾ തെരഞ്ഞെടുത്തത് .

കൊൽക്കത്ത, ഗുവാഹത്തി, ഇംഫാൽ എന്നിവ രാജ്യത്തെ പല പ്രധാന നഗരങ്ങളുമായി വിമാനമാർഗ്ഗം ബന്ധിപ്പിക്കപ്പെടുന്ന വ്യോമത്താവളങ്ങളാണെങ്കിൽ ദിമാപൂർ, പാസിഘട്ട്, ആൻഡൽ എന്നിവ ചെറിയ വിമാനത്താവളങ്ങളാണ്

രണ്ടാം ലോകമഹായുദ്ധസമയത്താണ് ദിമാപൂർ വിമാനത്താവളം നിർമ്മിച്ചത് . 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലാണ് പാസിഘട്ട് വ്യോമത്താവളം നിലവിൽ വന്നത് . 2009 ൽ പാസിഘട്ട് വ്യോമത്താവളം വികസിപ്പിക്കുകയും 2016 ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഉദ്ഘാടന വേളയിൽ സുഖോയ് പോർവിമാനം അവിടെ പറന്നിറങ്ങുകയും ചെയ്തു .

Share698TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies