കേരളത്തിന്റെ സ്വന്തം നീം-ജി നിരത്തിലിറങ്ങി, വില 2.8 ലക്ഷം രൂപ മുതല്‍, സബ്‌സിഡി 30,000 രൂപ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കേരളത്തിന്റെ സ്വന്തം നീം-ജി നിരത്തിലിറങ്ങി, വില 2.8 ലക്ഷം രൂപ മുതല്‍, സബ്‌സിഡി 30,000 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2019, 11:57 am IST
FacebookTwitterWhatsAppTelegram

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോയായ നീം-ജി നിരത്തിലിറങ്ങി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് നീം-ജി സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് നീം-ജിയിലെ ആദ്യ യാത്രക്കാര്‍.

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേര ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ (കെഎഎല്‍) നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് മാത്രമല്ല ആഗോള തലത്തിലും ഏറെ പ്രധാന്യം നേടുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സ്വന്തമായി ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മ്മിക്കുന്നത്.

ഈ വര്‍ഷം ജൂണിലാണ് കെഎഎല്ലിന് ഇ-ഓട്ടോ നിര്‍മ്മിക്കാനുള്ള കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മ്മാണത്തിന്റെ അനുമതി ലഭിക്കുന്നത്. ജൂലായിലായിരുന്നു വാഹനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

ആദ്യഘട്ടം 15 വണ്ടികളാണ് നിരത്തിലിറങ്ങുക. ഈ മാസം 150 നീംജി ഓട്ടോകള്‍ നിരത്തിലിറക്കാനാണ് കെഎഎല്‍ തീരുമാനിച്ചിരിക്കുന്നത്. 2.5 ലക്ഷം രൂപയാണ് ഓട്ടോയുടെ വില. 30,000 രൂപ വരെ സബ്സിഡിയും ലഭിക്കും. പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് നിര്‍മ്മിച്ചതാണ് നീംജി ഓട്ടോകള്‍. കാഴ്ചയില്‍ സാധാരണ ഓട്ടോയെ പോലെയാണെങ്കിലും ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം.

ഒറ്റത്തവണ റീ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം. 60 വാട്ട് ‘ലിഥിയം അയണ്‍’ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററി ഇന്‍-ബില്‍ട്ട് അല്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുംപോലെ വീട്ടിലെ പ്ലഗില്‍ തന്നെ നീം-ജി ബാറ്ററിയും ചാര്‍ജ് ചെയ്യാനാകും. ഓട്ടോയ്‌ക്കൊപ്പം തന്നെ ചാര്‍ജിങ് കേബിളും കമ്പനി നല്‍കും. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസയാണ് ചെലവ്.

നിലവില്‍ കെ.എ.എല്‍ വഴി നേരിട്ടാണ് ഇ-ഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം വിലയിരുത്തി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നും കെഎഎല്‍ അറിയിച്ചു.

Share275TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies