പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച ജയം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2019, 03:07 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഞായര്‍ രാവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച ജയം. ബ്രൈറ്റണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തറപറ്റിച്ചത്. മറ്റൊരു മത്സരത്തില്‍ വൂള്‍വ്‌സ് ആസ്റ്റണ്‍ വില്ലയെ 2-1ന് മറികടന്നു.

ഇരുപകുതികളിലുമായി വ്യക്തമായ ആധിപത്യത്തോടെയാണ് മാന്‍യൂ കളം നിറഞ്ഞത്. കളിയുടെ 17-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് പെരേരയാണ് ആദ്യ ഗോള്‍ നേടിയത്. ഡേവി പ്രോപ്പര്‍ 19-ാം മിനിറ്റില്‍ രണ്ടാം ഗോളുംനേടി. ആക്രമവും പ്രതിരോധവും ഒരുപോലെ ശക്തമാക്കിയാണ് യുണൈറ്റഡ് ഇന്നലെ കളിച്ചത്.

രണ്ടാം പകുതിയില്‍ നിരന്തരപരിശ്രമത്തിലൂടെ ബ്രൈറ്റണ്‍ നിര യുണൈറ്റഡിന്റെ പ്രതിരോധമതില്‍ തകര്‍ത്ത് ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ രണ്ടുമിനിറ്റിനകം മാഞ്ചസ്റ്ററിന്‍ കരുത്ത് വീണ്ടും ബ്രൈറ്റണ്‍ അറിഞ്ഞു. മാക്കസ് റാഷ്‌ഫോഡ് 66-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി ജയം ആധികാരികമാക്കി. 16 പോയിന്റുകളോടെ യുണൈറ്റഡ് 7-ാം സ്ഥാനത്താണ്.15 പോയിന്റുകളോടെ ബ്രൈറ്റണ്‍ 11-ാം സ്ഥാനത്തുമാണുള്ളത്.

രണ്ടാം മത്സരത്തില്‍ വൂള്‍വ്‌സ് ആസ്റ്റണ്‍ വില്ലയെ ആദ്യപത്തിലെത്തിയതിന്റെ കരുത്തെന്തെന്ന് വില്ലയ്‌ക്ക കാണിച്ചുകൊടുത്തു. ആദ്യപകുതിയുടെ അവസാന നിമിഷത്തിലാണ് വൂള്‍വ്‌സ് ഒന്നാം ഗോള്‍ നേടിയത്. 41-ാം മിനിറ്റില്‍ റൂബെന്‍ നെവിസിന്റെ വകയായിരുന്നു അത്.തുടര്‍ന്ന് ഇരുടീമുകളും പലതവണ എതിര്‍ പോസ്റ്റുകളിലേക്ക് ഇരമ്പിക്കയറിയെങ്കിലും ഒന്നും ഗോളായി മാറിയില്ല. സമനിലക്കായി പരിശ്രമിച്ച വില്ലക്ക് അധികസമയത്ത് മുഹമ്മദ് ഹസ്സനിലൂടെ ഫലംകിട്ടി. 92-ാം മിനിറ്റില്‍ ലീഡ് 1-2 ആക്കി കുറയക്കാനായി എന്ന സമാധാനത്തില്‍ വില്ല മടങ്ങി. വൂള്‍വ്‌സ് മാഞ്ചസ്റ്ററിന് തൊട്ടുപിന്നില്‍ 15 പോയിന്റുകളോടെ 8-ാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആസ്റ്റണ്‍ വില്ല ഏറെത്താഴെ 17-ാം സ്ഥാനത്താണ്.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies